University News
പ്രി​​ൻ​​സി​​പ്പ​​ൽ, ല​​ക്ച​​റ​​ർ ഒ​​ഴി​​വ്
കൊ​​​ച്ചി: പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ കോ​​​ന്നി​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന കൗ​​​ണ്‍​സി​​​ല്‍ ഫോ​​​ര്‍ ഫു​​​ഡ് റി​​​സ​​​ര്‍​ച്ച് ആ​​​ന്‍​ഡ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റി​​ന്‍റെ (സി​​​എ​​​ഫ്ആ​​​ര്‍​ഡി) കീ​​​ഴി​​​ലു​​​ള്ള കോ​​​ള​​​ജ് ഓ​​​ഫ് ഇ​​​ന്‍​ഡി​​​ജ​​​ന​​​സ് ഫു​​​ഡ് ടെ​​​ക്നോ​​​ള​​​ജി (സി​​എ​​​ഫ്ടി​​കെ) യി​​​ലേ​​​ക്ക് പ്രി​​​ന്‍​സി​​​പ്പ​​ൽ, ല​​​ക്ച​​​റ​​​ർ (ഫു​​​ഡ് ടെ​​​ക്നോ​​​ള​​​ജി) ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ ഒ​​ഴി​​വു​​ണ്ട്. ക​​രാ​​ർ വ്യ​​വ​​സ്ഥ​​യി​​ലാ​​ണ് നി​​യ​​മ​​നം. വി​​​ശ​​​ദ​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.supplyco kerala.com സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.
More News