University News
ഇന്നും നാളെയും എം​ജി ഓ​ണ്‍​ലൈ​ൻ സേ​വ​നം മു​ട​ങ്ങും
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ സ​​ർ​​വ​​റും ക​​ണ​​ക്റ്റി​​വി​​റ്റി​​യും പു​​തി​​യ ഡാ​​റ്റാ​​സെ​​ന്‍റ​​റി​​ലേ​​ക്കു മാ​​റ്റു​​ന്ന​​തി​​നാ​​ൽ 22, 23 തീ​​യ​​തി​​ക​​ളി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ്സൈ​​റ്റ്, ഓ​​ണ്‍​ലൈ​​ൻ സേ​​വ​​ന​​ങ്ങ​​ൾ ല​​ഭ്യ​​മാ​കി​ല്ല.