University News
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 24 വരെ അ​​പേ​​ക്ഷി​​ക്കാ​​ം
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ (സി​​ബി​​സി​​എ​​സ്എ​​സ്​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള തീ​​യ​​തി 24 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 25 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 27 വ​​രെ​​യു​​മാ​​ക്കി ദീ​​ർ​​ഘി​​പ്പി​​ച്ചു.

അ​​പേ​​ക്ഷാ ​തീ​​യ​​തി

എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് (പു​​തി​​യ സ്കീം2013 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ ര​​ണ്ടി​​ന് ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ മേ​​യ് എ​​ട്ടു​​വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ന്പ​​തു വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 12 വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി (എം​​ആ​​ർ​​ടി) സ​​പ്ലി​​മെ​​ന്‍റ​​റി ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ്10​​ന് ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ 28 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 29 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ മേ​​യ് ര​​ണ്ടു വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

നാ​​ലാം വ​​ർ​​ഷ ബി​​ഫാം (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 12ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ 28 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 29 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ മേ​​യ് മൂ​​ന്നു​​വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 100 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ ഒ​​രു പേ​​പ്പ​​റി​​നു 20 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 100) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​യ്ക്ക​ണം. അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം ര​​ണ്ടാം വ​​ർ​​ഷ പ​​രി​​ക്ഷ​​യു​​ടെ മാ​​ർ​​ക് ലി​സ്റ്റി​​ന്‍റെ സ്വ​​യം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ർ​​പ്പും സ​​മ​​ർ​​പ്പി​​ക്ക​​ണം

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്സി ബ​​യോ ഇ​​ൻ​​ഫോ​​ർ​​മാ​​റ്റി​​ക്സ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഏ​​പ്രി​​ൽ 2017 ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ, പ്രോ​​ജ​​ക്ട്, വൈ​​വാ​​വോ​​സി എ​​ന്നി​​വ 24ന് ​​രാ​​വി​​ലെ 9.30 മു​​ത​​ൽ ഇ​​ട​​ത്ത​​ല എം​​ഇ​​എ​​സ് കോ​​ള​​ജി​​ൽ ന​​ട​​ത്തും.

പ​​രീ​​ക്ഷാ​​ഫ​​ലം

2016 ഓ​​ഗ​​സ്റ്റി​ലെ ര​​ണ്ടാം വ​​ർ​​ഷ ന​​ഴ്സിം​​ഗ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ മേ​​യ് അ​​ഞ്ചു വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഒ​​ക്ടോ​​ബ​​റി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ വി​​ഷ്വ​​ൽ ക​മ്യൂ​​ണി​​ക്കേ​​ഷ​​ൻ, സം​​സ്കൃ​​ത ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ, മോ​​ഡ​​ൽ ഒ​​ന്ന് ന്യ​​യ (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്2013/2014 അ​​ഡ്മി​​ഷ​​ൻ, 2013 നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ മേ​​യ് നാ​​ലു വ​​രെ സ്വീ​​ക​​രി​​ക്കും.

സ്കൂ​​ൾ ഓ​​ഫ് ഇ​​ൻ​​ർ നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സ് 2016 ഡി​​സം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ്, പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഹ്യൂ​​മ​​ൻ റൈ​​റ്റ്സ്, പൊ​​ളി​​റ്റി​​ക്സ് പ​​ബ്ലി​​ക് പോ​​ളി​​സി ആ​​ൻ​​ഡ് ഗ​​വ​​ർ​​ണ​​ൻ​​സ് (സി ​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി.

സ്കൂ​​ൾ ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ് 2017 ജ​​നു​​വ​​രി​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ഹ്യൂ​​മ​​ണ്‍ ഇ​​ക്കോ​​ള​​ജി ആ​​ൻ​​ഡ് നാ​​ച്ചു​​റ​​ൽ ഹി​​സ്റ്റ​​റി (സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി.

സ്കൂ​​ൾ ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ് 2017 ജ​​നു​​വ​​രി​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ജ​​ന​​റ​​ൽ സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ് (സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി.