University News
എം​​ഫി​​ൽ കം​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ മേയ് 10ന്
സ്കൂ​​ൾ ഓ​​ഫ് ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സ് 27ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന 201617 എം​​ഫി​​ൽ (ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്) അ​​ഡ്മി​​ഷ​​നു വേ​​ണ്ടി​​യു​​ള്ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യും അ​​ഭി​​മു​​ഖ​​വും മേ​​യ് 10ന് ​​ന​​ട​​ത്താ​ൻ പു​​തു​​ക്കി​​നി​​ശ്ച​​യി​​ച്ചു. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ണ്‍: 0481 2731037.

എം​​എ​​സ്‌സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

2017 ജ​​നു​​വ​​രി, ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (സി​​എ​​സ്എ​​സ്​​റ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ മേ​​യ് നാ​​ലി​​ന് അ​​ത​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ് സൈ​​റ്റി​​ൽ.
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി (ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി 2017 ഏ​​പ്രി​​ൽ പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഏ​​പ്രി​​ൽ 28ന് ​​ഇ​​ട​​ക്കൊ​​ച്ചി സി​​യ​​ന്ന കോ​​ള​​ജ് ഓ​​ഫ് പ്ര​​ഫ​​ഷ​​ണ​​ൽ സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ്സൈ​​റ്റി​​ൽ.