University News
ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (ബിഎ, ബികോം, ബിബിഎ) പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ഏ​ഴി​ന് ആരംഭിക്കും
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ക്രി​മി​നോ​ള​ജി എ​ൽ​എ​ൽ​ബി, ബി​കോം എ​ൽ​എ​ൽ​ബി, ബി​ബി​എ എ​ൽ​എ​ൽ​ബി (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ഏ​ഴി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 15 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 18 വ​രെ​യും സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ ഒ​രു പേ​പ്പ​റി​നു 20 രൂ​പ വീ​തം (പ​ര​മാ​വ​ധി 100) സി​വി ക്യാ​ന്പ് ഫീ​സാ​യി നി​ശ്ചി​ത പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം.

ഒ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി (സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 16 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 19 വ​രെ​യും സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ ഒ​രു പേ​പ്പ​റി​നു 20 രൂ​പ വീ​തം (പ​ര​മാ​വ​ധി 100) സി​വി ക്യാ​ന്പ് ഫീ​സാ​യി നി​ശ്ചി​ത പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മേ അ​ട​യ്ക്ക​ണം.

പ്രാ​ക്ടി​ക്ക​ൽ, പ്രൊ​ജ​ക്ട് ഇ​വാ​ല്യൂ​വേ​ഷ​ൻ, വൈ​വാ​വോ​സി

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി​മൈ​ക്രോ​ബ​യോ​ള​ജി (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി​കോ​ർ ആ​ൻ​ഡ് കോം​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ ജൂ​ണ്‍ ആ​റി​ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി ആ​ൻ​ഡ് ജെ​ന​റ്റി​ക് എ​ൻ​ജി​നി​യ​റിം​ഗ് (2014 2016 ബാ​ച്ച്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രൊ​ജ​ക്ട് ഇ​വാ​ല്യൂ​വേ​ഷ​ൻ ആ​ൻ​ഡ് വൈ​വാ​വോ​സി ഇ​ന്നു കൊ​ച്ചി എ​സ്സി​എം​എ​സ് സ്കൂ​ൾ ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റി​ൽ ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2016 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ​കെ​മി​സ്ട്രി (നോ​ണ്‍ സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 16 വ​രെ സ്വീ​ക​രി​ക്കും.

2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 18 വ​രെ സ്വീ​ക​രി​ക്കും.

അ​ക്കാ​ദ​മി​ക് കൗ​ണ്‍സി​ൽ യോഗം: വേ​ദി​ക്കു മാ​റ്റം

നാ​ളെ സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ത്താ​നി​രു​ന്ന അ​ക്കാ​ദ​മി​ക് കൗ​ണ്‍സി​ൽ യോ​ഗം സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും.

എം​ടെ​ക് പോ​ളി​മ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി 23 വ​രെ അ​പേ​ക്ഷി​ക്കാം

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വി​ഭാ​ഗ​മാ​യ സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സി​ൽ എം​ടെ​ക് പോ​ളി​മ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ്രോ​ഗ്രാ​മി​ലേ​ക്ക് 23 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ർ​ക്ക് പോ​ളി​മ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ഫൈ​ബ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, റ​ബ​ർ ടെ​ക്നോ​ള​ജി, പ്ലാ​സ്റ്റി​ക് ടെ​ക്നോ​ള​ജി, കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, കെ​മി​ക്ക​ൽ ടെ​ക്നോ​ള​ജി എ​ന്നി​വ​യി​ലേ​തി​ലെ​ങ്കി​ലും 65 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​ടെ​ക്, ബി​ഇ ബി​രു​ദ​മോ കെ​മി​സ്ട്രി, പോ​ളി​മ​ർ സ​യ​ൻ​സ് അ​പ്ലൈ​ഡ് കെ​മി​സ്ട്രി എ​ന്നി​വ​യി​ലേ​തി​ലെ​ങ്കി​ലും 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എം​എ​സ്സി ബി​രു​ദ​മോ ഉ​ണ്ടാ​യി​രി​ക്ക​ണം. ഫൈ​ന​ൽ പ​രീ​ക്ഷാ​ഫ​ലം കാ​ത്തു​നി​ൽ​ക്കു​വ​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഗേ​റ്റ് സ്കൊ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും റാ​ങ്ക് ലി​സ്റ്റ് ത​യ​റാ​ക്കു​ന്ന​ത്. ഗേ​റ്റ് സ്കോ​ർ ഇ​ല്ലാ​ത്ത അ​പേ​ക്ഷ​ക​ർ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന​പ​രീ​ക്ഷ ന​ട​ത്തും. ഓ​ഫ്‌ലൈനാ​യാ​ണ് അ​പേ​ക്ഷ​യും ഫീ​സും സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. വെ​ബ്സൈ​റ്റി​ൽ വി​ശ​ദ​മാ​യ വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷ​യു​ടെ​യും ച​ലാ​ൻ ഫോമിന്‍റെ മാ​തൃ​ക​ക​ളും ല​ഭ്യ​മാ​ണ്. അ​പേ​ക്ഷാ​ഫോ​മി​ന്‍റെ​യും ച​ലാ​ൻ ഫോ​മി​ന്‍റെ​യും മാ​തൃ​ക വെ​ബ്സൈ​റ്റി​ൽ നി​ന്ന് പ്രി​ന്‍റ് ചെ​യ്തു പൂ​രി​പ്പി​ച്ചു ഫീ​സ​ട​ച്ച് അ​നു​ബ​ന്ധ​രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളോ​ടൊ​പ്പം സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (ക്യാ​പ്), മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ലാ, പ്രി​യ​ദ​ർ​ശി​നി ഹി​ൽ​സ് (പി.​ഒ), കോ​ട്ട​യം എ​ന്ന വി​ലാ​സ​ത്തി​ൽ് അ​യ​ക്കു​ക. അ​പേ​ക്ഷാ​ഫീ​സ് പൊ​തു​വി​ഭാ​ഗ​ത്തി​ന് 800 രൂ​പ​യും പ​ട്ടി​ക​ജാ​തി, വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 400 രൂ​പ​യു​മാ​യി​രി​ക്കും.