University News
എം​​ബി​​എ പ്ര​​വേ​​ശ​​നം: ​തീ​​യ​​തി നീ​​ട്ടി
സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ 2017 18 അ​​ധ്യ​​യ​​ന വ​​ർ​​ഷം എം​​ബി​​എ പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന തീ​​യ​​തി 15 വ​​രെ നീ​ട്ടി.

ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ്ര​​വേ​​ശ​​നം

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ്ര​​വേ​​ശ​​ന​​ത്തി​​ന് 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് വെ​​ബ്സൈ​​റ്റ് : www.siltmgu.ac.in. ഫോ​ൺ: 0481 2310165

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

2017 മാ​​ർ​​ച്ച്, ഏ​​പ്രി​​ൽ മാ​​സ​​ങ്ങ​​ളി​​ലെ​നാ​​ലാം സെ​​മ​​സ്റ്റ​​ർ മോ​​ഡ​​ൽ ര​​ണ്ട് ബി​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ വി​​ഷ്വ​​ൽ പ്രോ​​ഗ്രാ​​മിം​​ഗ് ടെ​​ക്നി​​ക് എ​​ന്ന കോം​​പ്ലി​​മെ​​ന്‍റ​​റി പേ​​പ്പ​​റി​​ന്‍റെ പ്രാ​​ക്ടി​​ക്ക​​ൽ അ​​ഞ്ചു മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും.
2017 മാ​​ർ​​ച്ച്, ഏ​​പ്രി​​ൽ മാ​​സ​​ങ്ങ​​ളി​​ലെ മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് ബി​​കോം കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഐ​​ടി ഫോ​​ർ ഓ​​ഫീ​​സ്, ഐ​​ടി ഫോ​​ർ ബി​​സി​​ന​​സ് പ്രാ​ക്‌​ടി​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ (2013 അ​​ഡ്മി​​ഷ​​ൻ മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ കം​​ബൈ​​ൻ​​ഡ് പ​​രീ​​ക്ഷ) ആ​​റു മു​​ത​​ൽ അ​​ത​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജു​​ക​​ൾ പ്രാ​ക്‌​ടി​ക്ക​​ൽ പ​​രീ​​ക്ഷ​​യു​​ടെ ന​​ട​​ത്തി​​പ്പി​​നാ​​വ​​ശ്യ​​മാ​​യ ക്ര​​മീ​​ക​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്ത​​ണം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 മാ​​ർ​​ച്ചി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് (സി​​ബി​​സി​​എ​​സ്എ​​സ് 2014 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013 അ​​ഡ്മി​​ഷ​​ൻ റീ​​യ​​പ്പി​​യ​​റ​​ൻ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​ അ​​പേ​​ക്ഷ16 വ​​രെ സ്വീ​​ക​​രി​​ക്കും.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​ ഫ​​ലം

2016 ഏ​​പ്രി​​ലി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​സ്‌​സി ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. ഫ​​ലം സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്. മാ​​ർ​​ക്ക് വ്യ​​ത്യാ​​സം ല​​ഭി​​ച്ചി​​ട്ടു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ മെ​​മ്മോ​​യു​​ടെ മൂ​​ന്ന് കോ​​പ്പി​​ക​​ളു​​മാ​​യി സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷാ​​ഭ​​വ​​നി​​ലെ 226ാം ന​​ന്പ​​ർ മു​​റി​​യി​​ൽ ഹാ​​ജ​​രാ​​ക​​ണം.