University News
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി അ​പ്ലൈ​ഡ് ഇ​ല​ക്‌ട്രോണി​ക്സ് പ​രീ​ക്ഷ​ 27 ന്
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി അ​പ്ലൈ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് (സി​എ​സ്എ​സ് 2014 ആ​ൻ​ഡ് 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 27 ന് ​ആ​രം​ഭി​ക്കും.
ബി​എ, ബി​കോം (പ്രൈ​വ​റ്റ്) പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​എ, ബി​കോം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ വെബ്സൈറ്റിൽ ലഭിക്കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി ആ​ൻ​ഡ് സു​വോ​ള​ജി, പ്രെ​ടൊ​കെ​മി​ക്ക​ൽ​സ് (കോം​പ്ലി​മെ​ന്‍റ​റി കോ​ഴ്സ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്) (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ എ​ട്ടു മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം വ​ർ​ഷ ബി​ഫാം (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ജൂ​ണ്‍ 2017 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 13 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

എം​ഫി​ൽ എ​സ്ടി സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സി​ലെ 201617 എം​ഫി​ൽ ബാ​ച്ചി​ലേ​ക്ക് ര​ണ്ടു എ​സ്ടി സം​വ​ര​ണ സീ​റ്റ് ഒ​ഴി​വി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള്ള, യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​ർ എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നാ​ളെ രാ​വി​ലെ 11നു ​സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ് ഡ​യ​റ​ക്ട​ർ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. 0481 2731036

പ്രോ​ഗ്രാം ഓ​ഫീ​സ​ർ​ പ​രി​ശീ​ല​നം

എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്ത് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ​ക്കു വേ​ണ്ടി ജൈ​വം 2017ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ര​ണ്ടാം ഘ​ട്ട പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ൽ മു​ഴു​വ​ൻ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രും നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണം. ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട പ്രെ​ഫോ​ർ​മ ഇ​തു​വ​രെ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ ഇ​ന്നു നാ​ലി​നു മു​ന്പാ​യി ഇ ​മെ​യി​ലി​ൽ സ​മ​ർ​പ്പി​ക്ക​ണം.