University News
ബി​​രു​​ദം അ​​ലോ​​ട്ട്മെ​​ന്‍റ്: ഓ​​പ്ഷ​​നു​​ക​​ൾ നാ​​ളെ വ​​രെ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാം
ജൂ​​ലൈ 24ന് ​മൂ​​ന്നാം​ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റി​​നു പ​​രി​​ഗ​​ണി​​ക്കാ​നാ​​യി നേ​​ര​​ത്തേ ന​​ൽ​​കി​​യ ഓ​​പ്ഷ​​നു​​ക​​ൾ നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ പു​ന​ക്ര​മീ​ക​രി​ക്കാം. നി​​ല​​വി​​ൽ ല​​ഭി​​ച്ച അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ തൃ​​പ്ത​​രാ​​ണെ​​ങ്കി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ ഡി​​ലീ​​റ്റ് ചെ​​യ്യ​ണം. സ്ഥി​​ര​​പ്ര​​വേ​​ശം എ​​ടു​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ ഡി​​ലീ​​റ്റ് ചെ​​യ്യേ​​ണ്ട​​തി​​ല്ല.
ഒ​​ന്നും ര​​ണ്ടും ബി​​രു​​ദ അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ്ര​​വേ​​ശ​​നം റ​​ദ്ദാ​​ക്കി പോ​​കു​​ന്ന പ​​ക്ഷം അ​​ത്ത​​രം വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ ത​​ത്സ​​മ​​യം​ത​​ന്നെ ഓ​​ണ്‍​ലൈ​​ൻ അ​​ഡ്മി​​ഷ​​ൻ പോ​​ർ​​ട്ട​​ൽ വ​​ഴി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യെ അ​​റി​​യി​ക്ക​ണം.

അ​​ഭി​​മു​​ഖം മാ​​റ്റി​​വ​​ച്ചു

ബി​​സി​​ന​​സ് ഇ​​ന്നൊ​​വേ​​ഷ​​ൻ ആ​​ൻ​​ഡ് ഇ​​ൻ​​കു​​ബേ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ താ​​ത്കാ​​ലി​​ക റി​​സ​​ർ​​ച്ച് അ​​സോ​​ഷ്യേ​​റ്റ് ത​​സ്തി​​ക​​യി​​ൽ ഇ​​ന്നു ന​​ട​​ത്താ​​നി​​രു​​ന്ന​​തും കെ. ​​എ​​ൻ. രാ​​ജ് സെ​​ന്‍റ​​റി​​ൽ ഗ​​സ്റ്റ് ല​​ക്ച​​റ​​ർ (താ​​ത്കാ​​ലി​​കം) ത​​സ്തി​​ക​​യി​​ൽ 27ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​തു​​മാ​​യ അ​​ഭി​​മു​​ഖ​​ങ്ങ​​ൾ ജൂ​​ലൈ ആ​​റി​​ന് യ​​ഥാ​​ക്ര​​മം രാ​​വി​​ലെ 10.30 നും 11.30 ​​നും ന​​ട​​ത്താ​നാ​​യി മാ​​റ്റി​​വ​​ച്ചു. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​തീ​​യ​​തി

ഒ​​ന്നാം വ​​ർ​​ഷ എം​​ഫാം (ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്സ്, ഫാ​​ർ​​മ​​ക്കോ​​ള​​ജി 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ ഏ​​ഴു​​മു​​ത​​ൽ ന​​ട​​ത്തും. അ​​പേ​​ക്ഷ​​ക​​ൾ 27 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 28 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 30 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. സി.​വി ക്യാ​​ന്പ് ഫീ​​സാ​​യി 300 രൂ​​പ പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​​യ്ക്ക​​ണം.

പ​​രീ​​ക്ഷാ​​ഫ​​ലം

2016 ഓ​​ഗ​​സ്റ്റ്, സെ​​പ്റ്റം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫി​​സി​​ക്സ് മെ​​റ്റീ​​രി​​യ​​ൽ സ​​യ​​ൻ​​സ് (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി), 2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി ഫി​​സി​​ക്സ് (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) എ​​ന്നീ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ ജൂ​​ലൈ നാ​​ലു വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി ബ​​യോ ഇ​​ൻ​​ഫോ​​ർ​​മാ​​റ്റി​​ക്സ് (പി​​ജി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ ) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ ജൂ​​ലൈ നാ​​ലു വ​​രെ സ്വീ​​ക​​രി​​ക്കും.
2017 ജ​​നു​​വ​​രി​​യി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സി​​സി ബ​​യോ ഇ​​ൻ​​ഫോ​​ർ​​മാ​​റ്റി​​ക്സ് (പി.​ജി.​സി.​എ​​സ്. എ​​സ് റ​​ഗു​​ല​​ർ/​​ബെ​​റ്റ​​ർ​​മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ ജൂ​​ലൈ നാ​​ലു വ​​രെ സ്വീ​​ക​​രി​​ക്കും.