University News
മാ​​​​സ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ കോഴ്സുകളിലേക്ക് അ​​​​പേ​​​​ക്ഷിക്കാം
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്ക മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി​​​​യു​​​​ടെ (സി​​​​ബി​​​​സി​​​​ഐ) കീ​​​​ഴി​​​​ൽ ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന നി​​​​സ്കോ​​​​ർ​​​​ട്ട് മീ​​​​ഡി​​​​യ കോ​​​​ള​​​​ജി​​​​ൽ 201718 വ​​​​ർ​​​​ഷ​​​​ത്തെ പി​​​​ജി കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

മാ​​​​സ്റ്റേ​​​​ഴ്സ് ഓ​​​​ഫ് ബ്രോ​​​​ഡ്കാ​​​​സ്റ്റ് ജേ​​​​ർ​​​​ണ​​​​ലി​​​​സം, പ്രി​​​​ന്‍റ് ജേ​​​​ർ​​​​ണ​​​​ലി​​​​സം, ഓ​​​​ഡി​​​​യോ വി​​​​ഷ്വ​​​​ൽ ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ​​​​സ് എ​​​​ന്നീ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഏ​​​​തെ​​​​ങ്കി​​​​ലും ഡി​​​​ഗ്രി കോ​​​​ഴ്സ് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ പാ​​​​സാ​​​​യി​​​​ട്ടു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. ആ​​​​ധു​​​​നി​​​​ക നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള ഓ​​​​ഡി​​​​യോ വീ​​​​ഡി​​​​യോ സ്റ്റു​​​​ഡി​​​​യോ​​​​ക​​​​ൾ, ലാ​​​​ബു​​​​ക​​​​ൾ, ലൈ​​​​ബ്ര​​​​റി, ആ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കും പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​മു​​​​ള്ള ഹോ​​​​സ്റ്റ​​​​ൽ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ പ്ര​​​​മു​​​​ഖ മാ​​​​ധ്യ​​​​മ ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ൽ ഇ​​​​ന്‍റേ​​​​ൺ​​​​ഷി​​​​പ്പ്, കാ​​​​മ്പ​​​സ് പ്ലെ​​​​യ്സ്മെ​​​​ന്‍റ് എ​​​​ന്നി​​​​വ നി​​​​സ്കോ​​​​ർ​​​​ട്ടി​​​​ലു​​​​ണ്ട്. ഭോ​​​​പ്പാ​​​​ൽ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മ​​​​ഖ​​​​ൻ​​​​ലാ​​​​ൽ ച​​​​തു​​​​ർ​​​​വേ​​​​ദി നാ​​​​ഷ​​​​ണ​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ കീ​​​​ഴി​​​​ലാ​​​​ണ് നി​​​​സ്കോ​​​​ർ​​​​ട്ട് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ഡ്മി​​​​ഷ​​​​ൻ സം​​​​ബ​​​​ന്ധ​​​​മാ​​​​യ കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ക. www.niscort.com, ഇ​​​മെ​​​യി​​​ൽ: niscortadmissio ns@gma il.com.
More News