University News
ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം: പ​ട്ടി​കജാ​തി, പ​ട്ടി​കവ​ർ​ഗ സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റി​ന് ഏ​ഴു മു​ത​ൽ 10 വ​രെ ഓ​പ്ഷ​ൻ ന​ൽ​കാം
യൂ​ണി​വേ​ഴ്സി​റ്റി​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ വി​വി​ധ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ​ട്ടി​ക ജാ​തി,പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റി​ന് ഏ​ഴു മു​ത​ൽ 10നു ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കാം.

നി​ല​വി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്കും മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​വ​ശ​നം ല​ഭി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗം എ​സ് സി, ​എ​സ്ടി അ​പേ​ക്ഷ​ക​ർ​ക്കും വേ​ണ്ടി സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. അ​പേ​ക്ഷ​ക​ൻ ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ​യി​ൽ വ​രു​ത്തി​യ തെ​റ്റ് മൂ​ലം അ​ലോ​ട്ട്മെ​ന്‍റി​നു പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ത്ത​വ​ർ​ക്കും അ​ലോ​ട്ട്മെ​ന്‍റി​ലൂ​ടെ ല​ഭി​ച്ച പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​വ​ർ​ക്കും പ്ര​ത്യേ​ക​മാ​യി ഫീ​സ് ഒ​ടു​ക്കാ​തെ ത​ന്നെ ത​ന്‍റെ നി​ല​വി​ലു​ള്ള ആ​പ്ല​ിക്കേ​ഷ​ൻ ന​ന്പ​രും പാ​സ് വേ​ഡും ഉ​പ​യോ​ഗി​ച്ച് വെ​ബ്സൈ​റ്റി​ൽ അ​ക്കൗ​ണ്ട് ക്രി​യേ​ഷ​ൻ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ന്പോ​ൾ ല​ഭി​ക്കു​ന്ന പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പ​ഴ​യ പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ഓ​പ്ഷ​നു​ക​ൾ പു​തു​താ​യി ന​ൽ​കാ​വു​ന്ന​താ​ണ്. പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ പി​ന്നീ​ടു​ള്ള ഓ​ണ്‍ലൈ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ച്ചു വ​യ്ക്കേ​ണ്ട​താ​ണ്. ലോ​ഗി​ൻ ചെ​യ്ത​ശേ​ഷം അ​പേ​ക്ഷ​ക​നു താ​ൻ നേ​ര​ത്തേ ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള തെ​റ്റു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ തി​രു​ത്താ​വു​ന്ന​തും പു​തു​താ​യി ഓ​പ്ഷ​നു​ക​ൾ ന​ൽ​കാ​വു​ന്ന​തു​മാ​ണ്. ഇ​തു​വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത എ​സ്‌​സി, എ​സ്ടി അ​പേ​ക്ഷ​ക​ർ​ക്കും പു​തു​താ​യി ഫീ​സ​ട​ച്ച് സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാം. സ്പെ​ഷ​ൽ അ​ലേ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ അ​പേ​ക്ഷ​ക​രും പു​തു​താ​യി ഓ​പ്ഷ​നു​ക​ൾ ന​ൽ​ക​ണം. ഓ​പ്ഷ​നു​ക​ൾ ന​ൽ​കി​യ​ശേ​ഷം അ​പേ​ക്ഷ സേ​വ് ചെ​യ്ത് ഓ​ണ്‍ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ക. അ​പേ​ക്ഷ​യു​ടേ​യോ ഓ​പ്ഷ​നു​ക​ളു​ടെ​യോ പ്രി​ന്‍റൗ​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. വി​വി​ധ കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ള്ള പ്രോ​ഗ്രാ​മു​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റ് 12ന് ​പ്ര​സി​ദ്ധി​ക​രി​ക്കും ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​നാ​യി വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ​ല്ല.

മൂ​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ താ​ത്കാ​ലി​ക പ്ര​വേ​ശ​നം എ​ടു​ത്തി​ട്ടു​ള്ള​വ​ർ പ്ര​ത്യേ​ക അ​ലേ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ക​യും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്താ​ൽ അ​വ​ർ​ക്കു മു​ന്പ് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്ക​പ്പെ​ടു​ന്ന​താ​ണ്. കൂ​ടാ​തെ ഓ​പ്ഷ​നു​ക​ൾ പു​തു​താ​യി ന​ൽ​കു​ന്ന​തി​നു​ള്ള അ​വ​സ​രം ഏ​ഴു മു​ത​ൽ 10 വ​രെ മാ​ത്ര​മേ ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ.

പ​രീ​ക്ഷ മാ​റ്റി

ഇ​ന്ന് ആ​രം​ഭി​ക്കാ​നി​രു​ന്ന ഒ​ന്നാം വ​ർ​ഷ എം​ഫാം ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ മാ​റ്റി വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

പ​രീ​ക്ഷാ​തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ച്ച്എം (പു​തി​യ സ്കീം ​റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് നാ​ലി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 17 വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും, 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 21 വ​രെ​യും സ്വീ​ക​രി​ക്കും.
അ​ഞ്ചാം സെ​മ​സ്റ്റ​ർ (2014 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), മൂ​ന്നാം സെ​മ​സ്റ്റ​ർ (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ബി ​വോ​ക് ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 18, 21 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 11 വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും, 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 14 വ​രെ​യും സ്വീ​ക​രി​ക്കും. പ​രീ​ക്ഷ ആ​രം​ഭി​ച്ച് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. വീ​ഴ്ച വ​രു​ത്തു​ന്ന കോ​ള​ജു​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി ഉ​ത്ത​ര​വു​പ്ര​കാ​ര​മു​ള്ള പി​ഴ അ​ട​യ്ക്ക​ണം.

പ്രാ​ക്ടി​ക്ക​ൽ, വൈ​വാ വോ​സി

2017 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സം ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ (ഇ​ന്‍റ​ർ പേ​ഴ്സ​ണ​ൽ സ്കി​ൽ​സ്) 13, 14 തീ​യ​തി​ക​ളി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. ടൈം ​ടേ​ബി​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ.

2017 മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സൈ​ക്കോ​ള​ജി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ, ഡെ​സേ​ർ​ട്ടേ​ഷ​ൻ, വൈ​വാ വോ​സി എ​ന്നി​വ 10, 11 തീ​യ​തി​ക​ളി​ൽ ആ​ലു​വ യു​സി കോ​ള​ജി​ലും 12, 13 തീ​യ​തി​ക​ളി​ൽ മാ​ന്നാ​നം കെ. ​ഇ. കോ​ള​ജി​ലും ന​ട​ത്തും. ടൈം ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി ന​ൽ​കി

കെ. ​എം. ജെ​ൻ​സി, ആ​ശാ മ​ത്താ​യി (മ​ല​യാ​ളം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ), പി. ​കെ. അ​നീ​സു​ദ്ദീ​ൻ (ഹി​സ്റ്റ​റി), ജി. ​ഗീ​തി​ക (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സ്), കൃ​പ. കെ. ​അ​ല​ക്സ് (ഡെ​വ​ല​പ്പ്മെ​ന്‍റ് സ്റ്റ​ഡീ​സ്) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കി.

സം​വ​ര​ണ സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ടൂ​റി​സം സ്റ്റ​ഡീ​സി​ൽ മാ​സ്റ്റ​ർ ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ൽ 2017 19 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ലാ​യി നാ​ലു സീ​റ്റൊ​ഴി​വു​ണ്ട്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 10ന് ​രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഫ് ടൂ​റി​സം സ്റ്റ​ഡീ​സി​ൽ ഹാ​ജ​രാ​ക​ണം. 0481 2732922, 2733541.

പി​ജി മൂ​ല്യ​നി​ർ​ണ​യം: ഉ​ത്ത​ര​ക്ക​ട​ലാ​സ് കൈ​പ്പ​റ്റ​ണം

2017 ൽ ​ന​ട​ത്തി​യ ഒ​ന്നും നാ​ലും സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി 10ന് ​തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് കാ​ന്പ​സി​ലും, 12ന് ​ആ​ലു​വ യു​സി കോ​ള​ജ്, തി​രു​വ​ല്ല ടൈ​റ്റ​സ് ക​ക ട്രെ​യി​നിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും വി​ത​ര​ണം ചെ​യ്യും. ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടു​ള്ള അ​ധ്യാ​പ​ക​ർ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഉ​ത്ത​ര​ക്ക​ട​ലാ​സ് കൈ​പ്പ​റ്റ​ണം.