University News
ഏ​ക​ജാ​ല​കം വ​ഴി പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ 13നു ​മു​ന്പായി പ്ര​വേ​ശ​നം നേ​ട​ണം
ഏ​ക​ജാ​ല​കം വ​ഴി 2017ൽ ​ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് ഓ​ണ്‍ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ല അ​ക്കൗ​ണ്ടി​ൽ വ​രേ​ണ്ട ഫീ​സ് അ​ട​ച്ചു 13നു ​വൈ​കു​ന്നേ​രം നാ​ലി​നു മു​ൻ​പാ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ സ​ഹി​തം ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ട​ണം.
നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു മു​ൻ​പാ​യി ഫീ​സ് അ​ട​ക്കാ​ത്ത​വ​രു​ടെ​യും ഫീ​സ​ട​ച്ച​ശേ​ഷം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കും.

പി​ജി ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദാന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് വി​ക​ലാം​ഗ, സ്പോ​ർ​ട്സ്, ക​ൾ​ചറ​ൽ ക്വാ​ട്ട വി​ഭാ​ഗ​ങ്ങ​ളി​ൽ സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ 14 ന​കം നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഇ​വ​ർ​ക്ക് ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ​യു​ള്ള പ്ര​വേ​ശ​ന​ത്തി​നു പ്ര​ത്യേ​ക​മാ​യി സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​ട്ടി​ല്ല.

എം​എ​സ്ഡ​ബ്ല്യു പ്ര​വേ​ശ​നം: 15 വ​രെ അ​പേ​ക്ഷി​ക്കാം

സ​ർ​വ​ക​ലാ​ശാ​ല​യോ​ടു അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എം​എ​സ്ഡ​ബ്ല്യൂ പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ​യി​ലെ മാ​ർ​ക്കി​ന്‍റെ​യും ബോ​ണ​സ് പോ​യി​ന്‍റു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ തീ​യ​തി പി​ന്നാ​ലെ അ​റി​യി​ക്കും. വി​ശ​ദ​മാ​യ നോ​ട്ടി​ഫി​ക്കേ​ഷ​നും കോ​ള​ജു​ക​ളു​ടെ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ​ഫോ​റ​ത്തി​ന്‍റെ മാ​തൃ​ക​യും ഫീ​സ​ട​യ്ക്കു​ന്ന​തി​നു​ള്ള ച​ലാ​നും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 15 വ​രെ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (ക്യാ​പ്), മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല, പ്രി​യ​ദ​ർ​ശി​നി ഹി​ൽ​സ് (പി​ഒ), കോ​ട്ട​യം 686 560 എ​ന്ന വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്കാം.

പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി

ക​ഴി​ഞ്ഞ മൂ​ന്നി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തും മാ​റ്റി വ​ച്ച​തു​മാ​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എം​എ​ച്ച്, എം​സി​ജെ, എം​എ​സ്ഡ​ബ്ല്യൂ, എം​ടി​എ, എം​എ​സ്‌​സി, എം​കോം (സി​എ​സ്എ​സ് 2013 മു​ത​ൽ 2015 വ​രെ​യു​ള്ള അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി, 2012 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) മേ​യ്, ജൂ​ണ്‍ 2017 ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 24 ന് ​ന​ട​ത്തും. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​തീ​യ​തി

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക് (2014 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഇ​ക്കോ ടൂ​റി​സം, വെ​യ്റ്റ് മാ​നേ​ജ്മെ​ന്‍റ് റീ ​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ൻ​ഡ് ഫി​റ്റ്ന​സ് എ​ന്നീ പേ​പ്പ​റു​ക​ളു​ടെ പ​രീ​ക്ഷ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ന​ട​ത്തും.

ഓ​ഫ് കാ​ന്പ​സ് പ​രീ​ക്ഷ : പ്രാ​ക്ടി​ക്ക​ൽ, പ്രോ​ജ​ക്റ്റ്, വൈ​വാ വോ​സി

2017 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ബി​എ​സ്സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഓ​ഫ് കാ​ന്പ​സ് സി​ബി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി​ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 24, 25 തീ​യ​തി​ക​ളി​ൽ പ​ത്ത​നം​തി​ട്ട സ്റ്റാ​സി​ൽ ന​ട​ത്തും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

2017 മേ​യി​ൽ ന​ട​ത്തി​യ അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഓ​ഫ് കാ​ന്പ​സ് സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ലി​ന​ക്സ് പ്രോ​ഗ്രാ​മിം​ഗ് ആ​ൻ​ഡ് പ്രോ​ജ​ക്റ്റ് ഇ​ൻ ജാ​വ, പ്രോ​ജ​ക്റ്റ് ആ​ൻ​ഡ് വൈ​വാ വോ​സി പ​രീ​ക്ഷ​ക​ൾ 21നു ​പ​ത്ത​നം​തി​ട്ട സ്റ്റാ​സി​ലും, 15നു ​ചാ​ല​ക്കു​ടി കു​ന്ന​പ്പി​ള്ളി നി​ർ​മ​ല കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലും ന​ട​ത്തും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നു മു​ത​ൽ ആ​റു വ​രെ​യു​ള്ള സെ​മ​സ്റ്റ​ർ ഓ​ഫ് കാ​ന്പ​സ് ബി​സി​എ (2012 നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ് ആ​ൻ​ഡ് സി​ബി​സി​എ​സ്എ​സ് 2012 മു​ത​ലു​ള്ള അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 15, 16, 29, 30 തീ​യ​തി​ക​ളി​ൽ കൊ​ച്ചി ഇ​ട​പ്പ​ള്ളി സ്കൂ​ൾ ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ൽ വ​ച്ചും, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 21, 22, 24, 25 തീ​യ​തി​ക​ളി​ൽ ചാ​ല​ക്കു​ടി നി​ർ​മ​ല കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ വ​ച്ചും ന​ട​ത്തും.

വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി രാ​വി​ലെ 8.30 ന് ​പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക​ണം.

പ്രാ​ക്ടി​ക്ക​ൽ

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫു​ഡ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ നാ​ളെ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും.
ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് മാ​സ്റ്റ​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 24 വ​രെ സ്വീ​ക​രി​ക്കും.

2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2011 മു​ത​ൽ 2014 വ​രെ​യു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി ആ​ൻ​ഡ് ലാ​റ്റ​റ​ൽ എ​ൻ​ട്രി 2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013 ആ​ൻ​ഡ് 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 25 വ​രെ സ്വീ​ക​രി​ക്കും.

ബി​കോം പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം (സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മു​ല്യ​നി​ർ​ണ​യ മെ​മ്മോ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​എ​സ്‌​സി ക്ലാ​സു​ക​ൾ 17നു ​ആ​രം​ഭി​ക്കും

സ്കൂ​ൾ ഓ​ഫ് പ്യൂ​വ​ർ ആ​ൻ​ഡ് അ​പ്ലൈ​ഡ് ഫി​സി​ക്സി​ൽ ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി ക്ലാ​സു​ക​ൾ 17 ന് ​ആ​രം​ഭി​ക്കും.

അ​ഭി​മു​ഖം

ഡി​എ​സ്ടി പ​ഴ്സ് പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ പ്രോ​ജ​ക്റ്റ് ഫെ​ല്ലോ, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് എ​ന്നീ ഒ​ഴി​വി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നു​ള്ള അ​ഭി​മു​ഖം നാ​ളെ സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സി​ൽ ന​ട​ത്തും.
ഫോൺ: 0481 2731037.

ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഡി​എ​സ്ടി പ​ഴ്സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. 15നു ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം 17ന്

​എം​ജി സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്ക​റ്റി​ന്‍റെ യോ​ഗം 17ന് ​രാ​വി​ലെ 10.30 ന് ​സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്ക​റ്റ് ഹാ​ളി​ൽ ന​ട​ത്തും.