University News
ബി​കോം ഓ​ഫ് കാ​ന്പ​സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ
2017 ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​കോം (ഓ​ഫ് കാ​ന്പ​സ് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 25 മു​ത​ൽ തൊ​ടു​പു​ഴ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലും, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 27 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം കൈ​മ​നം ഗ​വ​ണ്‍മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലും ആ​രം​ഭി​ക്കും.

2017 ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​കോം ഓ​ഫ് കാ​ന്പ​സ് (സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഡി​ബി​എം എ​സ്, കം​പ്യൂ​ട്ട​റൈ​സ്ഡ് അ​ക്കൗ​ണ്ടിം​ഗ് വി​ഷ​യ​ങ്ങ​ളു​ടെ​യും ര​ണ്ടാം വ​ർ​ഷ ഐ​ടി ഫോ​ർ ഓ​ഫീ​സ് വി​ഷ​യ​ങ്ങ​ളു​ടെ​യും പ്രാ​ക്ടി​ക്ക​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 27 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം കൈ​മ​നം വി​മ​ൻ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലും, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ് 26 മു​ത​ൽ ചാ​ല​ക്കു​ടി കു​ന്ന​പ്പ​ള്ളി നി​ർ​മ​ല കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ലും ആ​രം​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ന​ന്പ​ർ ക്ര​മ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ദി​വ​സം ഹാ​ൾ​ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ രേ​ഖ​യും സ​ഹി​തം ഹാ​ജ​രാ​ക​ണം.

ബി​രു​ദ ഏ​ക​ജാ​ല​കം

ഏ​ക​ജാ​ല​കം വ​ഴി 2017ൽ ​ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യു​ള്ള മൂ​ന്നാം പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് ഓ​ണ്‍ലൈ​നാ​യി യൂ​ണി​വേ​ഴ്സി​റ്റി അ​ക്കൗ​ണ്ടി​ൽ വ​രേ​ണ്ട​നു ഫീ​സ​ട​ച്ച് 25നു ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പാ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ സ​ഹി​തം ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്

അ​പേ​ക്ഷാ​ത്തീ​യ​തി

പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (സ​പ്ല​ിമെ​ന്‍റ​റി 2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ തെ​സി​സ് ഇ​വാ​ല്യൂ​വേ​ഷ​നും വൈ​വാ വോ​സി​ക്കും 31 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ഒ​ന്നു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ഓ​ഗ​സ്റ്റ് മൂ​ന്നു വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ്രാ​ക്‌ടിക്ക​ൽ, പ്രോ​ജ​ക്‌ട് മൂ​ല്യ​നി​ർ​ണ​യം, വൈ​വാ വോ​സി

2017 മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി. മൈ​ക്രോ​ബ​യോ​ള​ജി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ, പ്രോ​ജ​ക്റ്റ് മൂ​ല്യ​നി​ർ​ണ​യം, വൈ​വാ വോ​സി എ​ന്നി​വ ഓ​ഗ​സ്റ്റ് ര​ണ്ടു മു​ത​ൽ ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ 2017 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ മ്യൂ​സി​ക് മൃ​ദം​ഗം (റെ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 25, 26 തീ​യ​തി​ക​ളി​ൽ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ത്തും.

ആ​ർ​എ​ൽ​വി കോ​ള​ജി​ൽ 2017 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ മ്യൂ​സി​ക് വീ​ണ (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ് 26, 27 തീ​യ​തി​ക​ളി​ൽ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ത്തും.

ആ​ർ​എ​ൽ​വി കോ​ള​ജി​ൽ 2017 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക് വീ​ണ (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 25 മു​ത​ൽ 28 വ​രെ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ് ന​ട​ത്തും.

ആ​ർ​എ​ൽ​വി കോ​ള​ജി​ൽ 2017 മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ക​ഥ​ക​ളി സം​ഗീ​തം (റെ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 25 മു​ത​ൽ 27 വ​രെ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ് ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ബ​യോ​സ്റ്റാ​റ്റി​ക്സ് (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ബെ​റ്റ​ർ​മെ​ന്‍റ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. വിവിധ പരീക്ഷാഫലങ്ങൾ ക്കായി വെബ്സൈറ്റ് കാണുക.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് അ​ഞ്ചു വ​രെ സ്വീ​ക​രി​ക്കും.

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി (സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും.
കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ 2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഇ​ക്ക​ണോ​മി​ക്സ് (2014 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് നാ​ലു വ​രെ സ്വീ​ക​രി​ക്കും.

2017 ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്നു മു​ത​ൽ ആ​റുു വ​രെ സെ​മ​സ്റ്റ​ർ ബി​എ​സ്സി. ഇ​ല​ക്ട്രോ​ണി​ക്സ് കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ്വെ​യ​ർ (മേ​ഴ്സി​ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് നാ​ലു വ​രെ സ്വീ​ക​രി​ക്കും.