University News
ബി​എ​സ്‌സി ന​ഴ്സിം​ഗ് ഇ​ന്‍റ​ർ​വ്യൂ ഒ​ന്നി​ന്
പ​​​രി​​​യാ​​​രം: അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ​​​സി​​നു(​​പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ്) ​കീ​​​ഴി​​​ലു​​​ള്ള ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജി​​​ല്‍ ബി​​​എ​​​സ്‌​​സി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​ന് എ​​​ന്‍​ആ​​​ര്‍​ഐ ക്വാ​​​ട്ട​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്‍റ​​​ര്‍​വ്യൂ ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് രാ​​​വി​​​ലെ 10.30 ന് ​​​അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ​​​സ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ഓ​​​ഫീ​​​സി​​​ല്‍ ന​​​ട​​​ക്കും. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന അ​​​സ​​​ല്‍​രേ​​​ഖ​​​ക​​​ള്‍ സ​​​ഹി​​​തം അ​​​ന്നേ ദി​​​വ​​​സം രാ​​​വി​​​ലെ 10 ന് ​​​മു​​​മ്പാ​​​യി ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ഓ​​​ഫീ​​​സി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യ​​​ണം.
More News