University News
ആ​ർ​മി പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ 30ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ർ​​​മി പൊ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 30ന്. ​​​ഏ​​​പ്രി​​​ലി​​​ൽ കൊ​​​ല്ല​​​ത്ത് ന​​​ട​​​ന്ന ആ​​​ർ​​​മി റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രും ശാ​​​രീ​​​രി​​​ക​​​വൈ​​​ദ്യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​രു​​മാ​​യ​​വ​​​ർ​​ക്കാ​​​ണു പ​​​രീ​​​ക്ഷ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​വു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് നെ​​​ട്ട​​​യം സെ​​​ൻ​​​ട്ര​​​ൽ പോ​​​ളി​​​ടെ​​​ക്നി​​​ക് കാ​​​മ്പ​​സി​​​ലു​​​ള്ള ദേ​​​ശീ​​​യ ഗെ​​​യിം​​​സ് ഷൂ​​​ട്ടിം​​​ഗ് റേ​​​ഞ്ചി​​​ലാ​​​ണ് പ​​​രീ​​​ക്ഷ. സോ​​​ൾ​​​ജി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി, സോ​​​ൾ​​​ജി​​​യ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, സോ​​​ൾ​​​ജി​​​യ​​​ർ ക്ലാ​​​ർ​​​ക്ക്, സോ​​​ൾ​​​ജി​​​യ​​​ർ ട്രേ​​​ഡ്സ്മാ​​​ൻ എ​​​ന്നീ കാ​​​റ്റ​​​ഗ​​​റി​​​ലേ​​​ക്കാ​​​ണു പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​ത്.

പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക്കു​​​ള്ള അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ 30ന് ​​​രാ​​​വി​​​ലെ നാ​​​ലി​​​നു വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ് സ​​​ഹി​​​തം ദേ​​​ശീ​​​യ ഗെ​​​യിം​​​സ് ഷൂ​​​ട്ടിം​​​ഗ് റേ​​​ഞ്ചി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.

സോ​​​ൾ​​​ജി​​​യ​​​ർ ന​​​ഴ്സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ലേ​​​യ്ക്കു​​​ള്ള പൊ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഓ​​​ഗ​​​സ്റ്റ് 27ന് ​​​പാ​​​ങ്ങോ​​​ട് സൈ​​​നി​​​ക കേ​​​ന്ദ്ര​​​ത്തി​​​ലെ കു​​​ള​​​ച്ച​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലും ന​​​ട​​​ത്തും.
More News