University News
ഒ​പ്ടോമെ​ട്രി​യി​ൽ ഡി​പ്ലോ​മ
ഒ​​​പ്ടോ​​മെ​​​ട്രി​​​യി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​നു തെ​​​ലു​​​ങ്കാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ൽ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലു​​​ള്ള സ​​​രോ​​​ജ​​​നി ദേ​​​വി ഐ ​​​ഹോ​​​സ്പി​​​റ്റ​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബ​​​യോ​​​ള​​​ജി/ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് പ​​​ഠി​​​ച്ച് പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യം 2017 നു ​​ജൂ​​​ലൈ ഒ​​​ന്നി​​​നു 17 നും 25​​നും ​മ​​​ധ്യേ. ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ടി​​​ന്‍റെ പേ​​​രി​​​ൽ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ മാ​​​റാ​​​വു​​​ന്ന 100 രൂ​​​പ​​​യു​​​ടെ ഡി​​​ഡി​​​യും മേ​​​ൽ​​​വി​​​ലാ​​​സം എ​​​ഴു​​​തി അ​​​ഞ്ചു രൂ​​​പ​​​യു​​​ടെ സ്റ്റാ​​​മ്പ് ഓ​​​ട്ടി​​​ച്ച ക​​​വ​​​റും സ​​​ഹി​​​തം അ​​​പേ​​​ക്ഷി​​​ച്ചാ​​​ൽ അ​​​പേ​​​ക്ഷാ ഫോം ​​​ല​​​ഭി​​​ക്കും. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ഗ​​​സ്റ്റ് 16ന​​​കം ല​​​ഭി​​​ക്ക​​​ണം.

വി​​​ലാ​​​സം: സൂ​​​പ്ര​​​ണ്ട്, സ​​​രോ​​​ജി​​​നി ദേ​​​വി ഐ ​​​ഹോ​​​സ്പി​​​റ്റ​​​ൽ, ഹൈ​​​ദ​​​രാ​​​ബാ​​​ദ്.

ഡി​​​പ്ലോ​​​മ​​​ക്കാ​​​ർ​​​ക്ക് അ​​​പ്ര​​​ന്‍റീ​​​സ് ട്രെ​​​യി​​​നിം​​​ഗ്

സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ/​​​പൊ​​​തു​​​മേ​​​ഖ​​​ലാ/​​​സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ടെ​​​ക്നീ​​​ഷ്യ​​​ൻ അ​​​പ്ര​​​ന്‍റീ​​​സു​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ചെ​​​ന്നൈ​​​യി​​​ലെ ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ലാ ബോ​​​ർ​​​ഡ് ഓ​​​ഫ് അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പ് ട്രെ​​​യി​​​നിം​​​ഗും സം​​​സ്ഥാ​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സെ​​​ന്‍റ​​​റും സം​​​യു​​​ക്ത​​​മാ​​​യി, ക​​​ള​​​മ​​​ശേ​​​രി ഗ​​​വ​​​ണ്‍​മെ​​​ന്‍റ് പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജി​​​ൽ ഓ​​​ഗ​​​സ്റ്റ് 19 ന് ​​​വാ​​​ക്​​​ഇ​​​ൻ​​​ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും. ഏ​​​ക​​​ദേ​​​ശം ആ​​​യി​​​രം ഒ​​​ഴി​​​വു​​​ക​​​ൾ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

പോ​​​ളി​​​ടെ​​​ക്നി​​​ക് ഡി​​​പ്ലോ​​​മ നേ​​​ടി മൂ​​​ന്നു വ​​​ർ​​​ഷം ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്കും അ​​​പ്ര​​​ന്‍റീ​​​സ് ആ​​​ക്ട് പ്ര​​​കാ​​​രം പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കും ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സെ​​​ന്‍റ​​​റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​ർ​​​ക്കാ​​​ണ് ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ന് സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. 3542 രൂ​​​പ​​​യാ​​​ണ് കു​​​റ​​​ഞ്ഞ പ്ര​​​തി​​​മാ​​​സ സ്റ്റൈ​​​പ്പ​​ന്‍റ്. ട്രെ​​​യി​​​നിം​​​ഗി​​​ന് ശേ​​​ഷം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന പ്രൊ​​​ഫ​​​ഷ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​ഖി​​​ലേ​​​ന്ത്യാ ത​​​ല​​​ത്തി​​​ൽ തൊ​​​ഴി​​​ൽ പ​​​രി​​​ച​​​യ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​രി​​​ശീ​​​ല​​​ന കാ​​​ല​​​ത്തെ പ്രാ​​​വീ​​​ണ്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സ്ഥി​​​രം ജോ​​​ലി​​​ക്കും അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്നു​​​ണ്ട്.

സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ​​​യും മാ​​​ർ​​​ക്ക്‌​​​ലി​​​സ്റ്റു​​​ക​​​ളു​​​ടെ​​​യും അ​​​സ​​​ലും മൂ​​​ന്നു പ​​​ക​​​ർ​​​പ്പു​​​ക​​​ളും വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ​​​യു​​​ടെ മൂ​​​ന്നു പ​​​ക​​​ർ​​​പ്പു​​​ക​​​ളും സ​​​ഹി​​​തം ഓ​​​ഗ​​​സ്റ്റ് 19 ന് ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കേ​​​ന്ദ്ര​​​ത്തി​​​ലെ​​​ത്ത​​​ണം. സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സെ​​​ന്‍റ​​​റി​​​ൽ ഇ​​​തു​​​വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത​​​വ​​​ർ ഇ​​​ന്‍റ​​​ർ​​​വ്യൂ തീ​​​യ​​​തി​​​ക്കു മു​​മ്പ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. അ​​​പേ​​​ക്ഷാ ഫോ​​​മും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും www.sdcentre.org ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.
ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ​​​ക​​​ർ നേ​​​രി​​​ട്ടു വ​​​രേ​​​ണ്ട​​​തി​​​ല്ല. ത​​​പാ​​​ലി​​​ൽ അ​​​യ​​​യ്ക്കു​​​ക​​​യോ അ​​​പേ​​​ക്ഷ​​​ക​​​രോ അ​​​ധ്യാ​​​പ​​​ക​​​രോ മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത് അ​​​പേ​​​ക്ഷ​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ച് നേ​​​രി​​​ട്ട് എ​​​സ്ഡി സെ​​​ന്‍റ​​​റി​​​ൽ എ​​​ത്തി​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​ണം. ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ക്കു​​​ന്ന ദി​​​വ​​​സം ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല. എ​​​സ്ഡി സെ​​​ന്‍റ​​​ർ ന​​​ൽ​​​കു​​​ന്ന ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ കാ​​​ർ​​​ഡോ ഇ​​​മെ​​​യി​​​ൽ പ്രി​​​ന്‍റോ ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ന് വ​​​രു​​​ന്പോ​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഹാ​​​ജ​​​രാ​​​ക്ക​​​ണം

പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ക​​​മ്പ​​നി​​​ക​​​ളു​​​ടേ​​​യും ഒ​​​ഴി​​​വു​​​ക​​​ളു​​​ടേ​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ www.sdcentre.org യി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
More News