University News
ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജു​ക​ളി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹ്യൂ​​​മ​​​ന്‍ റി​​​സോ​​​ഴ്‌​​​സ​​​സ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റി​​​ന്‍റെ (ഐ​​​എ​​​ച്ച്ആ​​​ര്‍​ഡി) കീ​​​ഴി​​​ല്‍ കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യു​​​മാ​​​യി അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്ത അ​​​ടൂ​​​ര്‍( 04734 224076), ധ​​​നു​​​വ​​​ച്ച​​​പു​​​രം (0471 2234374), മാ​​​വേ​​​ലി​​​ക്ക​​​ര (0479 2304494), കു​​​ണ്ട​​​റ (0474 2580866) എ​​​ന്നീ അ​​​പ്ലൈ​​​ഡ് സ​​​യ​​​ന്‍​സ് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ 2017 18 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ല്‍ കോ​​​ള​​​ജു​​​ക​​​ള്‍​ക്ക് അ​​​നു​​​വ​​​ദി​​​ച്ച 50 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​പേ​​ക്ഷാ​​ഫോ​​​മും പ്രോ​​​സ്‌​​​പെ​​​ക്ട​​​സും ഐ​​​എ​​​ച്ച്ആ​​​ര്‍​ഡി​​​യു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ (www.ih rd.ac.in) ല​​​ഭി​​​ക്കും.
More News