University News
ബി​രു​ദം: എ​​സ്‌​സി, എ​​സ്ടി വിഭാഗത്തിൽ യോ​​ഗ്യ​​ത നേ​​ടി​​യ​​വ​​ർ 31നു പ്ര​​വേ​​ശ​​നം നേ​​ട​​ണം
ബി​രു​ദ പ്രവേശനത്തിനുള്ള എ​​സ്‌​സി, എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കാ​​യു​​ള്ള നാ​​ലാം പ്ര​​ത്യേ​​ക അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ യോ​​ഗ്യ​​ത നേ​​ടി​​യ​​വ​​ർ 31നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു മു​​ന്പാ​​യി പ്ര​​വേ​​ശ​​നം നേ​​ട​​ണം. 31ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു മു​​ന്പാ​​യി ഫീ​​സ് അ​​ട​​ക്കാ​​ത്ത​​വ​​രു​​ടെ​​യും ഫീ​​സ​​ട​​ച്ച ശേ​​ഷം കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​നം നേ​​ടാ​​ത്ത​​വ​​രു​​ടെ​​യും അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​ക്കും.

മു​​ൻ അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളി​​ൽ താ​​ത്കാ​​ലി​​ക പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച എ​​സ്‌​സി, എ​സ്ടി അ​​പേ​​ക്ഷ​​ക​​ർ അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച കോ​​ള​​ജു​​ക​​ളി​​ൽ 31നു ​​വൈകുന്നേ​​രം നാ​​ലി​​നു മു​​ന്പാ​​യി സ്ഥി​​ര പ്ര​​വേ​​ശം നേ​​ട​ണം.

ബി​​കോം ഓ​​ഫ് കാ​​ന്പ​​സ് പ്രാ​​ക്ടി​​ക്ക​​ൽ

2017 ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം വ​​ർ​​ഷ ബി​​കോം ഓ​​ഫ് കാ​​ന്പ​​സ് ( സി​​ബി​​സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഡി​​ബി​​എം എ​​സ്, കം​​പ്യൂ​​ട്ട​​റൈ​​സ്ഡ് അ​​ക്കൗ​​ണ്ടിം​​ഗ് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളു​​ടെ​​യും ര​​ണ്ടാം വ​​ർ​​ഷ പ​​രീ​​ക്ഷ​​യി​​ലെ ഐ​​ടി ഫോ​​ർ ഓ​​ഫീ​​സ്, ഐ​​ടി ഫോ​​ർ ബി​​സി​​ന​​സ് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളു​​ടെ​​യും പ്രാ​​ക്ടി​​ക്ക​​ൽ ഓ​​ഗ​​സ്റ്റ് അ​​ഞ്ച്, ആ​​റ് തീ​​യ​​തി​​ക​​ളി​​ൽ, ക​​ണ്ണൂ​​ർ, കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ക​​ണ്ണൂ​​ർ ഡി​​പോ​​ൾ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ൽ് ന​​ട​​ത്തും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ര​​ജി​​സ്റ്റ​​ർ ന​​ന്പ​​ർ ക്ര​​മ​​ത്തി​​ൽ ബ​​ന്ധ​​പ്പെ​​ട്ട ദി​​വ​​സം ഹാ​​ൾ​​ടി​​ക്ക​​റ്റും തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യും സ​​ഹി​​തം ഹാ​​ജ​​രാ​​ക​​ണം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ്രാ​​ക്ടി​​ക്ക​​ൽ, പ്രോ​​ജ​​ക്റ്റ് മൂ​​ല്യ​​നി​​ർ​​ണ​​യം, വൈ​​വാ വോ​​സി

2017 മേ​​യ്, ജൂ​​ണ്‍ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി പ്ലാ​​ന്‍റ് ബ​​യോ​​ടെ​​ക്നോ​​ള​​ജി റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ, പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യം, വൈ​​വാ വോ​​സി എ​​ന്നി​​വ ഓ​​ഗ​​സ്റ്റ് 17, 18 തീ​​യ​​തി​​ക​​ളി​​ൽ തി​​രു​​വ​​ല്ല മാ​​ക്ഫാ​​സ്റ്റി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2017 മേ​​യി​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് ഫു​​ഡ് പ്രോ​​സ​​സിം​​ഗ് ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഓ​​ഗ​​സ്റ്റ് 10, 11 തീ​​യ​​തി​​ക​​ളി​​ൽ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ൽ് ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ 2016 സെ​​പ്റ്റം​​ബ​​റി​​ലും 2017 ഏ​​പ്രി​​ലി​​ലും ന​​ട​​ത്തി​​യ ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ഓ​​ർ​​ഗാ​​നി​​ക് കെ​​മി​​സ്ട്രി, ഇ​​നോ​​ർ​​ഗാ​​നി​​ക് കെ​​മി​​സ്ട്രി, ഫി​​സി​​ക്ക​​ൽ കെ​​മി​​സ്ട്രി, പോ​​ളി​​മ​​ർ കെ​​മി​​സ്ട്രി ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു.
സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ 2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി കെ​​മി​​സ്ട്രി (ഇ​​നോ​​ർ​​ഗാ​​നി​​ക്, ഓ​​ർ​​ഗാ​​നി​​ക്, ഫി​​സി​​ക്ക​​ൽ ആ​​ൻ​​ഡ് പോ​​ളി​​മ​​ർ കെ​​മി​​സ്ട്രി റെ​​ഗു​​ല​​ർ,ഇം​​പ്രൂ​​വ്മെ​​ന്‍റ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീകരിച്ചു.

സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ 2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ്, എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ഡി​​സാ​​സ്റ്റ​​ർ മാ​​നേ​​ജ്മെ​​ന്‍റ് എ​​ന്നീ ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി.

സ്കൂ​​ൾ ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സി​​ൽ 2017 മേ​​യ് മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ജ​​ന​​റ​​ൽ സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ്, സോ​​ഷ്യ​​ൽ ട്രാ​​ൻ​​സ്ഫോ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് എം​​പ​​ർ​​മെ​​ന്‍റ് ( സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി.

2017 ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ് ഇ​​ൻ മെ​​ഡി​​ക്ക​​ൽ ബ​​യോ കെ​​മി​​സ്ട്രി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ള്ള അ​​പേ​​ക്ഷ ഓ​​ഗ​​സ്റ്റ് 14 വ​​രെ സ്വീ​​ക​​രി​​ക്കും.

സി​​ൻ​​ഡി​​ക്ക​​റ്റ് യോ​​ഗം മാ​​റ്റി

ഇ​ന്നു നി​​ശ്ച​​യി​​ച്ചി​​രു​​ന്ന സി​​ൻ​​ഡി​​ക്കേ​​റ്റ് യോ​​ഗം ഓ​​ഗ​​സ്റ്റ് ര​​ണ്ടി​​നു രാ​​വി​​ലെ 10.30ന് ​​സി​​ൻ​​ഡി​​ക്ക​​റ്റ് ഹാ​​ളി​​ൽ ന​​ട​​ത്തും.