University News
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം ജ​ന​റ​ൽ (സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 14 വ​രെ സ്വീ​ക​രി​ക്കും.

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മോ​ഡ​ൽ മൂ​ന്ന് സൈ​ബ​ർ ഫോ​റ​ൻ​സി​ക് (സി​ബി​സി​എ​സ്എ​സ് യു​ജി 2014 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 16 വ​രെ സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ​ത്തീ​യ​തി

കാ​ല​ടി എ​സ്എ​സ് കോ​ള​ജി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി എ​ൻ​വ​യോ​ണ്‍മെ​ന്‍റ് സ​യ​ൻ​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം, വൈ​വാ വോ​സി എ​ന്നി​വ​യ്ക്ക് ഏ​ഴു വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ എ​ട്ടു വ​രെ​യും, 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 11 വ​രെ​യും സ്വീ​ക​രി​ക്കും. ഈ ​പ​രീ​ക്ഷ​യ​ക്ക് ആ​ദ്യ​മാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 100 രൂ​പ പ്രൊ​വി​ഷ​ണ​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​നൊ​പ്പം അ​ട​ക്ക​ണം.

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സ​ത്തി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ജെഎം​സി (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​ജെ (2016നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി)​പ​രീ​ക്ഷ​ക​ൾ 17 നും ​നാ​ലാം സെ​മ​സ്റ്റ​ർ എം​സി​ജെ (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 നു ​മു​ൻ​പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 18 നും ​ആ​രം​ഭി​ക്കും.

അ​പേ​ക്ഷ​ക​ൾ പി​ഴ​യി​ല്ലാ​തെ ഏ​ഴു വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ എ​ട്ടു വ​രെ​യും, 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 10 വ​രെ​യും സ്വീ​ക​രി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ പ്രൊ​വി​ഷ​ണ​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സാ​യി നി​ശ്ചി​ത പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മേ അ​ട​ക്ക​ണം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2017 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് മോ​ഡ​ൽ ര​ണ്ട് വൊ​ക്കേ​ഷ​ണ​ൽ (സി​ബി​സി​എ​സ്എ​സ് 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, റീ​യ​പ്പി​യ​റ​ൻ​സ്, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഡി​ടി​പി പ്രാ​ക്ടി​ക്ക​ൽ എ​ട്ടു മു​ത​ൽ ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2017 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​സി​എ ആ​ൻ​ഡ് ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (സി​ബി​സി​എ​സ്എ​സ് 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ആ​ൻ​ഡ് റീ ​അ​പ്പി​യ​റ​ൻ​സ്, 2013 മു​ത​ലു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ എ​ട്ടു മു​ത​ൽ 10 തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

സ​ർ​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്

സ​ർ​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ രാ​വി​ലെ 10 മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ലാ അ​സം​ബ്ലി​ഹാ​ളി​ൽ ന​ട​ക്കും. ജ​ന​റ​ൽ കൗ​ണ്‍സി​ൽ അം​ഗ​ങ്ങ​ളു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് അ​ത​ത് കോ​ള​ജു​ക​ളി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ന്നു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ല​ഭി​ക്കാ​ത്ത വേ​ട്ട​ർ​മാ​ർ​ക്ക് ഫോ​ട്ടോ​പ​തി​ച്ച കോ​ള​ജ് സ്റ്റുഡ​ന്‍റ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഇ​ല​ക്‌ഷൻ ക​മ്മീ​ഷ​ൻ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ഫോ​ട്ടോ​പ​തി​ച്ച പൊ​തു​മേ​ഖ​ലാ ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ വ​ര​ണാ​ധി​കാ​രി മു​ന്പാ​കെ നാ​ളെ രാ​വി​ലെ എ​ട്ടു മു​ത​ൽ ഹാ​ജ​രാ​ക്കി, ത​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാം.

ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ഴ്സ്

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യോ​ണ്‍മെ​ന്‍റ​ൽ സ​യ​ൻ​സ​സി​ൽ നാ​ഷ​ണ​ൽ നാ​ച്ച്വ​റ​ൽ റി​സോ​ഴ്സ​സ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം (ച​ച​ഞ​ങ​ട) പ്രോ​ഗ്രാ​മി​ൽ ഐ​എ​സ്ആ​ർ​ഒ​യു​ടെ സാ​ങ്കേ​തി​ക സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​ആ​ർ. സ​തീ​ഷ് സെ​ന്‍റ​ർ ഫോ​ർ റി​മോ​ട്ട് സെ​ൻ​സിം​ഗ് ആ​ൻ​ഡ് ജി​ഐ​എ​സി​ൽ ന​ട​ത്തു​ന്ന ഹ്ര​സ്വ​കാ​ല ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ഴ്സി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 21 വ​രെ സ്വീ​ക​രി​ക്കും. 20 ആ​ഴ്ച ദൈ​ർ​ഘ്യ​മു​ള്ള ഈ ​ഫു​ൾ​ടൈം കോ​ഴ്സി​ന് അം​ഗീ​കൃ​ത ബി​രു​ദ​മോ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഭൗ​മ​വി​വ​ര​ശാ​സ്ത്ര​ത്തി​ലും സാ​ങ്കേ​തി​ക വി​ദ്യ​യി​ലും സാ​റ്റ​ലൈ​റ്റ് റി​മോ​ട്ട് സെ​ൻ​സിം​ഗ്, ഏ​രി​യ​ൽ ഫോ​ട്ടോ​ഗ്രാ​ഫി, ഡി​ജി​റ്റ​ൽ ഇ​മേ​ജ് പ്രോ​സ​സിം​ഗ്, ഫോ​ട്ടോ​ഗ്രാ​മെ​ട്രി, മാ​പ്പിം​ഗ്, സ​ർ​വേ​യിം​ഗ്, ജി​പി​എ​സ്, കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ജി​ഐ​എ​സ് മു​ത​ലാ​യ അ​തി​നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​മ​ന്വ​യ​ത്തി​ലൂ​ടെ വി​വ​ര​ങ്ങ​ളു​ടെ ശേ​ഖ​ര​ണ​വും, വി​ശ​ക​ല​ന​വും സാ​ധ്യ​മാ​ക്കി വി​വി​ധ ശാ​സ്ത്ര സാ​ങ്കേ​തി​ക ആ​സൂ​ത്ര​ണ ജോ​ലി​ക​ൾ​ക്ക് സ​ജ്ജ​മാ​ക്കു​ക എ​ന്ന​താ​ണ് ഈ ​കോ​ഴ്സി​ന്‍റെ ല​ക്ഷ്യം.

അ​പേ​ക്ഷാ​ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ബ്രോ​ഷ​റും, വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി​ലാ​സം കോ​ഓ​ർ​ഡി​നേ​റ്റ​ർ, ഡോ. ​ആ​ർ. സ​തീ​ഷ് സെ​ന്‍റ​ർ ഫോ​ർ റി​മോ​ട്ട് സെ​ൻ​സിം​ഗ് ആ​ൻ​ഡ് ജി​ഐ​എ​സ്, സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യോ​ണ്‍മെ​ന്‍റ​ൽ സ​യ​ൻ​സ​സ്, മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല, പ്രി​യ​ദ​ർ​ശി​നി ഹി​ൽ​സ് പി. ​ഒ, കോ​ട്ട​യം 686560. ഫോൺ: 9446 767 451.