University News
എം​​എ​​സ്ഡ​​ബ്ല്യു/​​എം​​ടെ​​ക് പ്ര​​വേ​​ശ​​ന​ പ​​രീ​​ക്ഷ അ​​ഞ്ചി​​ന്
വി​​വി​​ധ അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജി​​ക​​ളി​​ലെ എം​​എ​​സ്ഡ​​ബ്ല്യു പ്രോ​​ഗ്രാ​​മി​​ലേ​​ക്കും സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സി​​ലെ പോ​​ളി​​മ​​ർ ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് പോ​​ളി​​മ​​ർ സ​​യ​​ൻ​​സ് എം​​ടെ​​ക് പ്രോ​​ഗ്രാ​​മി​​ലേ​​ക്കു​​മു​​ള​​ള പ്ര​​വേ​​ശ​​ന​ പ​​രീ​​ക്ഷ അ​​ഞ്ചി​​ന് രാ​​വി​​ലെ 11ന് ​​കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജി​​ൽ ന​​ട​​ത്തും. അ​​പേ​​ക്ഷ​​ക​​രു​​ടെ പേ​​രും ര​​ജി​​സ്റ്റ​​ർ ന​​ന്പ​​രു​​മ​​ട​​ങ്ങു​​ന്ന നോ​​മി​​ന​​ൽ റോ​​ളു​​ക​​ളും അ​​ഡ്മി​​റ്റ് കാ​​ർ​​ഡി​​ന്‍റെ മാ​​തൃ​​ക​​യും www.cat.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ. അ​​പേ​​ക്ഷ​​ക​​ർ വെ​​ബ്സൈ​​റ്റി​​ൽ​​നി​​ന്ന് അ​​ഡ്മി​​റ്റ് കാ​​ർ​​ഡി​​ന്‍റെ മാ​​തൃ​​ക​​യു​​ടെ പ്രി​​ന്‍റെ​​ടു​​ത്തു ഫോ​​ട്ടോ പ​​തി​​ച്ച് ഏ​​തെ​​ങ്കി​​ലും തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡു​​മാ​​യി പ്ര​​വേ​​ശ​​ന​​പ്പ​​രീ​​ക്ഷ​​യ്ക്കു ഹാ​​ജ​​രാ​​ക​​ണം. യോ​​ഗ്യ​​താ​ പ​​രീ​​ക്ഷ​​യു​​ടെ ക​​ണ്‍​സോ​​ളി​​ഡേ​​റ്റ​​ഡ് മാ​​ർ​​ക്ക് ലി​​സ്റ്റി​​ന്‍റെ പ​​ക​​ർ​​പ്പ് സ​​മ​​ർ​​പ്പി​​ച്ചി​​ട്ടി​​ല്ലാ​​ത്ത​​വ​​ർ, പ്ര​​വേ​​ശ​​ന​ പ​​രീ​​ക്ഷ​​യ​​്ക്കു വ​​രു​​ന്പോ​​ൾ ഹാ​​ജ​​രാ​​ക്ക​ണം. ഫോ​​ണ്‍: 0481 6555562.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

2017 മേ​​യ് മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി ഫി​​സി​​ക്സ് (സി​​ബി​​സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 10 മു​​ത​​ൽ അ​​ത​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് തെ​​രേ​​സാ​​സ് കോ​​ള​​ജി​​ലും മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ലും ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള സ​​പ്ലി​​മെ​​ന്‍റ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ ക​​ള​​മ​​ശേ​​രി സെ​​ന്‍റ് പോ​​ൾ​​സ് കോ​​ള​​ജി​​ലും കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ നെ​​ല്ലി​​ക്കു​​ഴി ഇ​​ന്ദി​​രാ​​ഗാ​​ന്ധി കോ​​ള​​ജി​​ലും പ​​രീ​​ക്ഷ​​യ്ക്കു ഹാ​​ജ​​രാ​​ക​​ണം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 ജ​​നു​​വ​​രി​​യി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ആ​​നി​​മേ​​ഷ​​ൻ, ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ, സി​​നി​​മ ആ​​ൻ​​ഡ് ടെ​​ലി​​വി​​ഷ​​ൻ, മ​​ൾ​​ട്ടി​​മീ​​ഡി​​യ (റ​​ഗു​​ല​​ർ/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 16 വ​​രെ.

2016 ഒ​​ക്ടോ​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ, ബി​​ബി​​എം, ബി​​സി​​എ, ബി​​ടി​​എ​​സ്, ബി​​എ​​സ്ഡ​​ബ്ല്യു (സി​​ബി​​സി​​എ​​സ്എ​​സ് 2013നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ ​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 16 വ​​രെ.

2016 ഒ​​ക്ടോ​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് (സി​​ബി​​സി​​എ​​സ്എ​​സ് 2009 മു​​ത​​ൽ 2012 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 16 വ​​രെ സ്വീ​​ക​​രി​​ക്കും.

അ​​ക്കാ​​ദ​​മി​​ക് കൗ​​ണ്‍​സി​​ൽ യോ​​ഗം

എം​​ജി വാ​ഴ്സി​റ്റി അ​​ക്കാ​​ദ​​മി​​ക് കൗ​​ണ്‍​സി​​ലി​​ന്‍റെ യോ​​ഗം ഓ​​ഗ​​സ്റ്റ് 14ന് ​​രാ​​വി​​ലെ 10ന് ​​സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ത്തും.