University News
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു
2016 ഡി​​സം​​ബ​​റി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീക രിച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ് ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 22വ​​രെ സ്വീ​​ക​​രി​​ക്കും.

2017 ജ​​നു​​വ​​രി​​യി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി ബ​​യോ​​കെ​​മി​​സ്ട്രി (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീകരിച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 21 വ​​രെ സ്വീ​​ക​​രി​​ക്കും.

2017 ജ​​നു​​വ​​രി​​യി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സി​​റി​​യ​​ക്, എം​​എ പ്രി​​ന്‍റ് ആ​​ൻ​​ഡ് ഇ​​ല​ക്‌​ട്രോ​​ണി​​ക് ജേ​​ർ​​ണ​​ലി​​സം (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീകരിച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 21 വ​​രെ സ്വീ​​ക​​രി​​ക്കും.

പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ

2017 ജൂ​​ലൈ​യി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി​​എം​​സി​​എ (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014 ആ​​ൻ​​ഡ് 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 17ന് ​​തു​ട​ങ്ങും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ബി​​ബി​​എ​​ എ​​ൽഎ​​ൽ​​ബി കോ​​ഴ്സി​​ന് എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു ഒ​​ഴി​​വു​​ണ്ട്. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി 14ന് ​​രാ​​വി​​ലെ 10ന് ​​സ്കൂ​​ൾ ഓ​​ഫി​​സി​​ൽ ഹാ​​ജ​​രാ​​ക​​ണം. 0481 2310165.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ഏ​​ക വ​​ർ​​ഷ എ​​ൽ​​എ​​ൽ​​എം കോ​​ഴ്സി​​ൽ എസ്‌​സി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​ന്നും എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ര​​ണ്ടും സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ണ്ട്. CAT MGU 2017 പ്രോ​​സ്പെ​​ക്ട​​സ് പ്ര​​കാ​​രം യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി 14ന് ​​രാ​​വി​​ലെ 10നു ​​സൂ​​ര്യ​​കാ​​ല​​ടി ഹി​​ൽ​​സി​​ലെ സ്കൂ​​ൾ ഓ​​ഫി​​സി​​ൽ ഹാ​​ജ​​രാ​​ക​​ണം.
ഫോൺ: 0481 2310165.

ലേ​​ണിം​​ഗ് ഡി​​സെ​​ബി​​ലി​​റ്റി കോ​​ഴ്സ്

ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ലൈ​​ഫ് ലോം​​ഗ് ലേ​​ണിം​​ഗ് ആ​​ൻ​​ഡ് എ​​ക്സ്റ്റ​​ൻ​​ഷ​​ൻ ന​​ട​​ത്തു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് ഇ​​ൻ മാ​​നേ​​ജ്മെ​​ന്‍റ് ഓ​​ഫ് ലേ​​ണിം​​ഗ് ഡി​​സെ​​ബി​​ലി​​റ്റീ​​സി​​ന് ഏ​​താ​​നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. പ്ല​​സ്ടു, പ്രീ​​ഡി​​ഗ്രി പാ​​സാ​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.
ഫോൺ: 0481 2731560, 9544981839.

പ​​രീ​​ക്ഷാ വി​​ഭാ​​ഗം ഹെ​​ൽ​​പ്‌​ലൈ​ൻ

പ​​രീ​​ക്ഷാ​വി​​ഭാ​​ഗ​​ത്തി​​ന്‍റെ സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷാ​​ഭ​​വ​​നി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഫ്ര​​ണ്ട് ഓ​​ഫീ​​സി​​ൽ പു​​തി​​യ ഹെ​​ൽ​​പ്‌ലൈൻ സ​​ജ്ജ​​മാ​​ക്കി.

വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കും പ​​രീ​​ക്ഷാ സം​​ബ​​ന്ധ​​മാ​​യ അ​​ന്വേ​​ഷ​​ണ​​ങ്ങ​​ൾ​​ക്കും വി​​വ​​ര​​ങ്ങ​​ൾ​​ക്കും 0481 2733626, 2731000 എ​​ന്നീ ഫോ​​ണ്‍ ന​​ന്പ​​രു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ടാം.