University News
കെ​​​ൽ​​​ട്രോ​​​ണി​​​ൽ ടെലിവിഷൻ ജേ​​​ർ​​​ണ​​​ലി​​​സം കോ​​​ഴ്സ്
ക​​​ണ്ണൂ​​​ർ: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​ൽ​​​ട്രോ​​​ണി​​ൽ പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ ടെ​​​ലി​​​വി​​​ഷ​​​ൻ ജേ​​​ർ​​​ണ​​​ലി​​​സം (ഒ​​​രു വ​​​ർ​​​ഷം) കോ​​​ഴ്സി​​​ന്‍റെ 201718 ബാ​​​ച്ചി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ക്ലാ​​​സു​​​ക​​​ൾ സെ​​​പ്റ്റം​​​ബ​​​റി​​​ൽ കോ​​​ഴി​​​ക്കോ​​​ട് സെ​​​ന്‍റ​​​റി​​​ൽ ആ​​​രം​​​ഭി​​​ക്കും ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ അം​​​ഗീ​​​കൃ​​​ത ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷാ​​ഫോ​​റം ​സെ​​​ന്‍റ​​​റി​​​ൽ​​​നി​​​ന്നും ല​​​ഭി​​​ക്കും.

പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ 25ന​​​കം ഹെ​​​ഡ് ഓ​​​ഫ് സെ​​​ന്‍റ​​​ർ, കെ​​​ൽ​​​ട്രോ​​​ണ്‍ നോ​​​ള​​​ജ് സെ​​​ന്‍റ​​​ർ, അം​​​ബേ​​​ദ്ക​​​ർ ബി​​​ൽ​​​ഡിം​​​ഗ്, റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ ലി​​​ങ്ക് റോ​​​ഡ്, കോ​​​ഴി​​​ക്കോ​​​ട് 673002 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ക്ക​​​ണം.
ഫോ​​​ൺ: 9746798082.
More News