University News
പ​രീ​ക്ഷാ​ഫ​ലം
2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ മൂ​ന്നാം പ്രൊ​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ് പാ​ർ​ട്ട് ര​ണ്ട് (സ​പ്ലി​മെ​ന്‍​റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു 23 വ​രെ അ​പേ​ക്ഷി​ക്കാം.

2017 മേ​യി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍​റ്, സ​പ്ലി​മെ​ന്‍​റ​റി പു​തി​യ സ്കീം, ​പ​ഴ​യ സ്കീം, ​മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 25ന​കം അ​പേ​ക്ഷി​ക്ക​ണം.

എം​ടെ​ക് പ്ര​വേ​ശ​ന പ​രീ​ക്ഷ

സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സി​ൽ 2017 2019 വ​ർ​ഷ​ത്തേ​ക്കു​ള്ള എം​ടെ​ക് (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി) പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ 13നു ​ഉ​ച്ച​ക​ഴി​ഞ്ഞു 1.30നു ​സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സി​ൽ ന​ട​ത്തും. ഫോ​ണ്‍: 0481 2731037.

ബി​എ​സ്സി സൂ​ക്ഷ്മ പ​രി​ശോ​ധ​ന

2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്സി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ സ​ഹി​തം 13 മു​ത​ൽ 16 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ പു​തി​യ പ​രീ​ക്ഷാ​ഭ​വ​നി​ലെ ഇ​ജെ ഏ​ഴു സെ​ക്ഷ​നി​ൽ എ​ത്തി​ച്ചേ​ര​ണം

പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ​വോ​സി​യും

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബ​യോ സ്റ്റാ​റ്റി​സ്റ്റി​ക്സ് മേ​യ് 2017 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രൊ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ​വോ​സി​യും 18, 19 തീ​യ​തി​ക​ളി​ൽ പാ​ലാ സെ​ന്‍​റ് തോ​മ​സ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​എ​ഫ്ടി ഓ​ഫ് കാ​ന്പ​സ് പ്രാ​ക്ടി​ക്ക​ൽ

2017 ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഓ​ഫ് കാ​ന്പ​സ് ബി​എ​ഫ്ടി (2012, 2013 അ​ഡ്മി​ഷ​നും 2014 മു​ത​ൽ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി, 2012നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി, മേ​ഴ്സി ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 15നു ​ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ ടി​ക്ക​റ്റും ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി രാ​വി​ലെ 8.30ന് ​പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക​ണം.

പ്രാ​ക്ടി​ക്ക​ൽ മാ​റ്റി

13നു ​ആ​രം​ഭി​ക്കാ​നി​രു​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ എം​എ​ഫ്എ ജൂ​ലൈ 2017 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.