University News
പി​ജി പ്ര​വേ​ശ​നം: തീ​യ​തി 16 വ​രെ നീ​ട്ടി
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ 201718 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പിജി പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട തീ​യ​തി ഈമാസം 16 വ​രെ നീ​ട്ടി.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 16ന്

​ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു പ്ര​വേ​ശ​നം ന​ട​ത്തി​യി​ട്ടു​ള്ള കോ​ള​ജു​ക​ളി​ൽ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് 16ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ 11ന് ​മു​ന്പാ​യി എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കോ​ള​ജി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി അ​പേ​ക്ഷ ന​ൽ​കണം. രാ​വി​ലെ 11ന് ​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല. നി​ല​വി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ ഡി​ഗ്രി പ്ര​വേ​ശ​നം നേ​ടി​യ​വ​രെ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. കോ​ള​ജു​ക​ൾ നി​ല​വി​ലു​ള്ള എ​ല്ലാ ഒ​ഴി​വു​ക​ളി​ലേ​ക്കും അ​ന്നു​ത​ന്നെ ഓ​ൺ​ലൈ​നാ​യി പ്ര​വേ​ശ​നം ന​ട​ത്ത​ണം. ഇ​ങ്ങ​നെ പ്ര​വേ​ശ​നം നേ​ടി​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ഈ​മാ​സം 20ന​കം അ​യ​ച്ചു​ത​ര​ണം.