University News
പി​ജി ഏ​ക​ജാ​ല​കം ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പി​ജി ഏ​ക​ജാ​ല​കം ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ർ​ഹ​ത നേ​ടി​യ​വ​ർ ഈ ​മാ​സം 18നു ​വൈ​കു​ന്നേ​രം നാ​ലി​ന് മു​ന്പാ​യി പ്ര​വേ​ശ​നം നേ​ട​ണം.

ഏ​ക​ജാ​ല​കം വ​ഴി പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഓ​ൺ​ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ല അ​ക്കൗ​ണ്ടി​ൽ വ​രേ​ണ്ട ഫീ​സ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് ഈ ​മാ​സം 18നു ​വൈ​കു​ന്നേ​രം നാ​ലി​നും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാക്കി പ്ര​വേ​ശ​നം നേ​ട​ണം. 18ന​കം ഫീ​സ് അ​ട​യ്ക്കാ​ത്ത​വ​രുടെ​യും ഫീ​സ് അ​ട​ച്ച​ശേ​ഷം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കും.

പ്ര​വേ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന​വ​ർ പ്ര​വേ​ശ​ന​ത്തി​നു​ശേ​ഷം ക​ൺ​ഫ​ർ​മേ​ഷ​ൻ സ്ലി​പ് കോ​ള​ജ് അ​ധി​കൃ​ത​രി​ൽ​നി​ന്നു വാ​ങ്ങേ​ണ്ട​തും പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി അ​പ്ലോ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം.