University News
അ​​​പ്ര​​​ന്‍റീ​​​സ് ട്രേ​​​ഡ് ടെ​​​സ്റ്റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വം​​​ബ​​​ര്‍ ഏ​​​ഴു മു​​​ത​​​ല്‍ ന​​​ട​​​ക്കു​​​ന്ന 106മ​​​ത് അ​​​ഖി​​​ലേ​​​ന്ത്യാ അ​​​പ്ര​​​ന്‍റീ​​​സ്ഷി​​​പ്പ് ട്രേ​​​ഡ് ടെ​​​സ്റ്റി​​​ന് അ​​​പ്ര​​​ന്‍റീ​​​സ്ഷി​​​പ്പ് ട്രെ​​​യി​​​നി​​​ക​​​ളി​​​ൽ​​നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ www.det.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍.
More News