University News
ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി: അ​​​വ​​​സാ​​​ന അ​​​ലോ​​​ട്ട്മെ​​​ന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ നാ​​​ലു ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും അ​​​ഞ്ചു സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​ലെ​​​യും ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​വ​​​സാ​​​ന ഘ​​​ട്ട കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് 22നു ​​​ന​​​ട​​​ക്കും.

ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ, റ​​​ദ്ദാ​​​ക്ക​​​ൽ, പു​​​ന​​ക്ര​​​മീ​​​ക​​​ര​​​ണം എ​​​ന്നി​​​വ​​​യ്ക്കാ​​​യി 22 മു​​​ത​​​ൽ 23 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​വ​​​രെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

നേ​​​രി​​​ട്ടോ ത​​​പാ​​​ൽ/​​​ഫാ​​​ക്സ്/​​​ഇ​​​മെ​​​യി​​​ൽ മു​​​ഖാ​​​ന്തി​​​ര​​​മോ ഉ​​​ള​​​ള ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ/​​​ഹ​​​യ​​​ർ ഓ​​​പ്ഷ​​​ൻ പു​​​ന​​​ക്ര​​​മീ​​​ക​​​ര​​​ണം/​​​റ​​​ദ്ദാ​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യ്ക്കു​​​ള​​​ള അ​​​പേ​​​ക്ഷ​ പ​​​രി​​​ഗ​​​ണി​​​ക്കി​​ല്ല.
കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ. ഹെ​​​ൽ​​​പ്പ് ലൈ​​​ൻ: 0471 2339101, 2339102, 2339103,
More News