University News
ഹിന്ദി ബിഎഡ്
കോ​ട്ട​യം: ഹി​ന്ദി ബി​എ​ഡി​നു പ​ക​രം യോ​ഗ്യ​ത​യാ​യി പി​എ​സ്‌​സി അം​ഗീ​ക​രി​ച്ച ഹി​ന്ദി ഡി​പ്ലോ​മ ഇ​ൻ ലാം​ഗ്വേ​ജ് എ​ഡ്യു​ക്കേ​ഷ​ൻ കോ​ഴ്സി​ന് അ​പേ​ക്ഷിക്കാം. ഹി​ന്ദി​യി​ലു​ള്ള ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, പ്ര​ചാ​ര​സ​ഭ​ക​ളു​ടെ പ്ര​വീ​ൺ, സാ​ഹി​ത്യാ​ചാ​ര്യ ഇ​വ​യി​ലൊ​ന്ന് ജ​യി​ച്ച​വ​ർ​ക്ക് ചേ​രാം. വി​വ​ര​ങ്ങ​ൾ​ക്ക്: പ്രി​ൻ​സി​പ്പ​ൽ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലാം​ഗ്വേ​ജ് എ​ഡ്യു​ക്കേ​ഷ​ൻ, അ​ടൂ​ർ, പ​ത്ത​നം​തി​ട്ട. 94734226028, 94463 21496.
More News