University News
എം​ജി പി​ജി ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം: പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍​റി​ന്
ഓ​പ്ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു മു​ത​ൽ 29 വ​രെ. അ​ലോ​ട്ട്മെ​ന്‍​റ് ഒ​ക്ടോ​ബ​ർ നാ​ലി​ന്
പ്ര​സി​ദ്ധീ​ക​രി​ക്കും. യൂ​ണി​വേ​ഴ്സി​റ്റി​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ വി​വി​ധ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍​റ് ന​ട​ത്തു​ന്ന​താ​ണ്. ഇ​തി​നാ​യി ഇ​ന്നു മു​ത​ൽ 29 വ​രെ പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കാം. നി​ല​വി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്കും മു​ൻ അ​ലോ​ട്ട്മെ​ന്‍​റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗം എ​സ്സി,എ​സ്ടി അ​പേ​ക്ഷ​ക​ർ​ക്കും വേ​ണ്ടി സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍​റ് ന​ട​ത്തു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ വ​രു​ത്തി​യ തെ​റ്റ് മൂ​ലം അ​ലോ​ട്ട്മെ​ന്‍​റി​ന് പ​രി​ഗ​ണി​ക്കാ​ത്ത​വ​ർ​ക്കും അ​ലോ​ട്ട്മെ​ന്‍​റി​ലൂ​ടെ ല​ഭി​ച്ച പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​വ​ർ​ക്കും പ്ര​ത്യേ​ക​മാ​യി ഫീ​സ് ഒ​ടു​ക്കാ​തെ ത​ന്നെ ത​ന്‍റെ നി​ല​വി​ലു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പാ​സ്വേ​ഡും ഉ​പ​യോ​ഗി​ച്ച് ംംം.ര​മു.ാ​ഴൗ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റി​ൽ അ​ക്കൗ​ണ്ട് ക്രി​യേ​ഷ​ൻ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ന്പോ​ൾ ല​ഭി​ക്കു​ന്ന പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പ​ഴ​യ പാ​സ്വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ഓ​പ്ഷ​നു​ക​ൾ പു​തു​താ​യി ന​ൽ​കാം.

അ​പേ​ക്ഷ​ക​ന്‍റെ പി​ന്നീ​ടു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​തു​താ​യി ല​ഭി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ സൂ​ക്ഷി​ച്ചു​വ​യ്ക്കേ​ണ്ട​താ​ണ്. ലോ​ഗി​ൻ ചെ​യ്ത​ശേ​ഷം അ​പേ​ക്ഷ​ക​ൻ താ​ൻ നേ​ര​ത്തെ ന​ൽ​കി​യ അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ തി​രു​ത്താ​വു​ന്ന​തും പു​തു​താ​യി ഓ​പ്ഷ​നു​ക​ൾ ന​ൽ​കാ​വു​ന്ന​തു​മാ​ണ്. മേ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടാ​ത്ത​വ​ർ​ക്ക് പു​തു​താ​യി ഫീ​സൊ​ടു​ക്കി സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍​റി​ൽ പ​ങ്കെ​ടു​ക്കാം. സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ അ​പേ​ക്ഷ​ക​രും പു​തു​താ​യി ഓ​പ്ഷ​നു​ക​ൾ ന​ൽ​കേ​ണ്ട​താ​ണ്. ഓ​പ്ഷ​നു​ക​ൾ ന​ൽ​കി​യ​ശേ​ഷം അ​പേ​ക്ഷ സേ​വ് ചെ​യ്ത് ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ക. അ​പേ​ക്ഷ​യു​ടെ​യോ ഓ​പ്ഷ​നു​ക​ളു​ടെ​യോ പ്രി​ന്‍​റ് ഒൗ​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.

വി​വി​ധ കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ള്ള പ്രോ​ഗ്രാ​മു​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ഇ​ന്നു പ്ര​സി​ദ്ധീ​ക​രി​ക്കും. സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍​റ് ലി​സ്റ്റ് ഒ​ക്ടോ​ബ​ർ നാ​ലി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നാ​യി ംംം.ര​മു.ാ​ഴൗ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍​റ് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍​റ് അ​ല്ല.

അ​പേ​ക്ഷാ​തീ​യ​തി

അ​വ​സാ​ന​വ​ർ​ഷ എം​പി​ടി. (പു​തി​യ സ്കീം 2015 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 20132014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി ആ​ൻ​ഡ് 2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ ര​ണ്ടാം മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 13ന് ​ആ​രം​ഭി​ക്കും. റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍​റ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ക്ടോ​ബ​ർ ആ​റു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഏ​ഴു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ഒ​ന്പ​തു വ​രെ​യും അ​പേ​ക്ഷി​ക്കാം.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ 201719 വ​ർ​ഷ​ത്തേ​ക്കു​ള്ള എം​ടെ​ക് (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി) പ്രോ​ഗ്രാ​മി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലും എ​സ്സി, എ​സ്ടി, ഒ​ബി​സി സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 28ന് ​രാ​വി​ലെ 10ന് ​നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​താ​ണ്. എ​സ്സി, എ​സ്ടി, ഒ​ഇ​സി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത​മാ​യ മാ​ർ​ക്ക് ഇ​ള​വ് ഉ​ണ്ടാ​യി​രി​ക്കും. യോ​ഗ്യ​ത: എം​ജി യൂ​ണി​വേ​ഴ്സി​റ്റി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള 55% മാ​ർ​ക്കോ​ടു​കൂ​ടി​യ ബി​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗ്,ടെ​ക്നോ​ള​ജി അ​ല്ലെ​ങ്കി​ൽ ബി​ടെ​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്ല്യ എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദം. ഫോ​ണ്‍: 0481 2731037.

സം​വ​ര​ണ സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് പ്യു​വ​ർ ആ​ൻ​ഡ് അ​പ്ലൈ​ഡ് ഫി​സി​ക്സി​ൽ 2017ൽ ​എം​എ​സ്സി പ്രോ​ഗ്രാ​മി​ന് എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന​കം സ്കൂ​ൾ ഡ​യ​റ​ക്്ട​ർ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ ംംം.ാഴൗ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 ഏ​പ്രി​ൽ,്മേ​യ് മാ​സ​ത്തി​ൽ ന​ട​ന്ന അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​ബി​എ (സി​ബി​സി​എ​സ് എ​സ് ഓ​ഫ് കാ​ന്പ​സ്, റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍​റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ 11 വ​രെ അ​പേ​ക്ഷി​ക്കാം.
2017 മേ​യ് മാ​സ​ത്തി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി അ​പ്ലൈ​ഡ് കെ​മി​സ്ട്രി (സി​എ​സ്എ​സ് റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍​റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ ഒ​ന്പ​തു വ​രെ അ​പേ​ക്ഷി​ക്കാം. തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജി​ലെ വി​ജി​ത കെ., ​കോ​ട്ട​യം സി.​എം.​എ​സ്. കോ​ളേ​ജി​ലെ അ​ശ്വ​തി ടി., ​വി​ഷു​ധ എം. ​എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര ും ​മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

അ​പേ​ക്ഷ​ക​ളും രേ​ഖ​ക​ളും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി സ​മ​ർ​പ്പി​ക്കാം

മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ളോ​ടൊ​പ്പം ഹാ​ജ​രാ​ക്കു​ന്ന രേ​ഖ​ക​ൾ, അ​പേ​ക്ഷ​ക​ർ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി. റ​ഗു​ല​ർ കോ​ളേ​ജി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സ​ർ​വ്വ​ക​ലാ​ശാ​ലാ പ​രീ​ക്ഷാ അ​പേ​ക്ഷ​ക​ൾ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തേ താ​ണ്. പ്രൈ​വ​റ്റ്/​സ​പ്ലി​മെ​ന്‍​റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഫോ​ട്ടോ പ​തി​ച്ച അ​പേ​ക്ഷ​ക​ൾ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക​യും, പ​രീ​ക്ഷാ​ഹാ​ളി​ൽ ആ​ധാ​ർ/​ഇ​ല​ക്ഷ​ൻ ഐ​ഡി/​ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും അ​സ്സ​ൽ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്യേ താ​ണ്. സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് പി​ന്നീ​ട് തെ​ളി​യു​ന്ന​പ​ക്ഷം, ഡീ​ബാ​ർ ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

ഓ​ട്ടി​സം ശി​ല്പ​ശാ​ല

സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സും യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് നോ​ർ​ത്താം​പ്ട​ണ്‍, യു​കെ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ർ​സ്റ്റാ​ന്‍​റിം​ഗ് ആ​ൻ​ഡ് സ​പ്പോ​ർ​ട്ടിം​ഗ് ചി​ൽ​ഡ്ര​ൻ വി​ത്ത് ഓ​ട്ടി​സം എ​ന്ന വി​ഷ​യ​ത്തി​ൽ രാ​ജ്യാ​ന്ത​ര ശി​ല്പ​ശാ​ല നാ​ളെ രാ​വി​ലെ 9.30ന് ​ന​ട​ത്തു​ന്നു. 9526719084, 9895474642.