University News
എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ (ക്രി​​മി​​നോ​​ള​​ജി) എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു
അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ൽ 2017 മേ​​യി​ൽ ന​​ട​​ത്തി​​യ എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ (ക്രി​​മി​​നോ​​ള​​ജി) എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2016 ഡി​​സം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ദ്വി​​വ​​ത്സ​​ര എം​​എ​​ഡ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ ​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2016 ഡി​​സം​​ബ​​റി​ലെ അ​​വ​​സാ​​ന​​വ​​ർ​​ഷ ബി​​എ​സ്‌​സി പാ​​ർ​​ട്ട് മൂ​​ന്ന് മെ​​യി​​ൻ (മോ​​ഡ​​ൽ ഒ​​ന്ന്) സ​​പ്ലി​​മെ​​ന്‍റ​​റി മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യു​​ടെ (ഗ​​ണി​​ത​​ശാ​​സ്ത്രം ഒ​​ഴി​​കെ) ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​ പ​​രി​​ശോ​​ധ​​ന​​യ് ക്കും ഒ​​ക്ടോ​​ബ​​ർ 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്‌​ടി​​ക്ക​​ൽ

2017 ജൂ​​ലൈ​യി​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ മ്യൂ​​സി​​ക് വോ​​ക്ക​​ൽ (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ ഒ​​ക്ടോ​​ബ​​ർ നാ​​ല്, അ​​ഞ്ച്. ആ​​റ് തീ​​യ​​തി​​ക​​ളി​​ലാ​​യി ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ്

2016 ന​​വം​​ബ​​റി​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​എ​സ്‌​സി, ബി​​കോം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള യു​​ജി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം അ​​ടി​​യ​​ന്തര​​മാ​​യി പ്ര​​സി​​ദ്ധീകരിക്കാൻ കേ​​ര​​ള ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ, മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നാ​​യി ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ൾ കൈ​​പ്പ​​റ്റി​​യ അ​​ധ്യാ​​പ​​ക​​ർ, മൂ​​ല്യ​​നി​​ർ​​ണ​​യം പൂ​​ർ​​ത്തി​​യാ​​ക്കി ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് ഒ​​ക്ടോ​​ബ​​ർ മൂ​​ന്നി​​ന് കോ​​ള​​ജ് ഓ​​ഫീ​​സി​​ൽ​നി​​ന്നു സ​​ർ​​വ​​ക​​ലാ​​ശാ​​ലാ അ​​ധി​​കൃ​​ത​​രെ ഏ​​ല്പി​​ക്ക​ണം.

ശി​​ല്പ​​ശാ​​ല

എ​​ൻ​​എ​​സ്എ​​സ് പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ​​മാ​​ർ​​ക്കു​​വേ​​ണ്ടി ന​​ട​​ത്തി​​യ പ​​ഞ്ച​​ദി​​ന ശി​​ൽ​​പ്പ​​ശാ​​ല സ​​മാ​​പി​​ച്ചു. ബ്രി​​ട്ടീ​​ഷ് കൗ​​ണ്‍​സി​​ലി​​ന്‍റെ​​യും രാ​​ജീ​​വ്ഗാ​​ന്ധി നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് യൂ​​ത്ത് ഡെ​​വ​​ല​​പ്മെ​​ന്‍റി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ആ​​ക്റ്റീ​​വ് സി​​റ്റി​​സ​​ണ്‍​സ് പ്രോ​​ഗ്രാ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യി​ട്ടാ​യി​രു​ന്നു ശി​ൽ​പ​ശാ​ല. വാ​ഴ്സി​റ്റി ര​​ജി​​സ്ട്രാ​​ർ സ​​മാ​​പ​​ന ​സ​​ന്ദേ​​ശം​ ന​​ൽ​​കി​. എ​​ൻ​​എ​​സ്എ​​സ് റീ​​ജ​ണ​​ൽ ഡ​​യ​​റ​​ക്‌​ട​​ർ സ​​ജി​​ത് ബാ​​ബു, ബ്രി​​ട്ടീ​​ഷ് കൗ​​ണ്‍​സി​​ൽ സീ​​നി​​യ​​ർ പ്രോ​​ജ​​ക്ട് മാ​​നേ​​ജ​​ർ എ.​​ജെ. സോ​​ള​​മ​​ൻ, എ​​ൻ​എ​​സ്എ​​സ് പ്രോ​​ഗ്രാം കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഡോ.​​സ​​ന്തോ​​ഷ് പി. ​​ത​​ന്പി, സി. ​​ജി. സി​​ജി​​മോ​​ൾ എ​​ന്നി​​വ​​ർ പ്ര​സം​ഗി​ച്ചു