University News
പി​​​​ജി: പ്ര​​​​ത്യേ​​​​ക അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
പി​​​​ജി പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് എ​​സ്‌​​സി/​​​​എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കാ​​​​യു​​​​ള്ള ര​​​​ണ്ടാം പ്ര​​​​ത്യേ​​​​ക അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. ഇ​​ന്നു വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന​​​​കം അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ച കോ​​​​ള​​​​ജി​​​​ൽ യോ​​​​ഗ്യ​​​​ത തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന അ​​​​സ​​​​ൽ സാ​​​​ക്ഷ്യ​​​​പ​​​​ത്ര​​​​ങ്ങ​​​​ൾ സ​​​​ഹി​​​​തം ഹാ​​​​ജ​​​​രാ​​​​ക​​​​ണം. ഇ​​​​ന്നു ഫീ​​​​സ് ഒ​​​​ടു​​​​ക്കാ​​​​ത്ത​​​​വ​​​​രു​​ടെ​​​​യും ഫീ​​​​സ​​ട​​ച്ച​​​​ശേ​​​​ഷം കോ​​​​ള​​​​ജി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടാ​​​​ത്ത​​​​വ​​​​രു​​​​ടെ​​​​യും അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് റ​​​​ദ്ദാ​​​​ക്കും. പ്ര​​​​വേ​​​​ശ​​​​നം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന എ​​​​ല്ലാ​​​​വ​​​​രും സ്ഥി​​​​ര​​ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ട​​​​ണം. താ​​​​ല്കാ​​​​ലി​​​​ക പ്ര​​​​വേ​​​​ശ​​​​നം അ​​​​നു​​​​വ​​​​ദി​​ക്കി​​ല്ല.

അ​​​​പേ​​​​ക്ഷാ തീ​​​​യ​​​​തി

ര​​​​ണ്ടാം വ​​​​ർ​​​​ഷ എം​​​​എ​​സ്‌​​സി മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​നാ​​​​ട്ട​​​​മി (2015 അ​​​​ഡ്മി​​​​ഷ​​​​ൻ റെഗു​​​​ല​​​​ർ/2015​​​​നു മു​​​​ന്പു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) ഡി​​​​ഗ്രി പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് ആ​​​​രം​​​​ഭി​​​​ക്കും. അ​​​​പേ​​​​ക്ഷ​​ 19 വ​​​​രെ​​​​യും 50 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 20 വ​​​​രെ​​​​യും 500 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ 23 വ​​​​രെ​​​​യും സ്വീ​​​​ക​​​​രി​​​​ക്കും.

മൂ​​​​ന്നാം വ​​​​ർ​​​​ഷ ബി​​​​എ​​​​സ്‌​​സി എം​​​​എ​​​​ൽ​​​​ടി (2014 അ​​​​ഡ്മി​​​​ഷ​​​​ൻ റെഗു​​​​ല​​​​ർ ആൻഡ് 20082013 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) ഡി​​​​ഗ്രി പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 27ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. അ​​​​പേ​​​​ക്ഷ​​ 17 വ​​​​രെ​​​​യും 50 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 19 വ​​​​രെ​​​​യും 500 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ 21 വ​​​​രെ​​​​യും സ്വീ​​​​ക​​​​രി​​​​ക്കും. റെഗു​​​​ല​​​​ർ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ 100 രൂ​​​​പ​​​​യും വീ​​​​ണ്ടു​​​​മെ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ പേ​​​​പ്പ​​​​റൊ​​​​ന്നി​​​​ന് 20 രൂ​​​​പ വീ​​​​ത​​​​വും സി​​​​വി ക്യാ​​​​ന്പ് ഫീ​​​​സാ​​​​യി പ​​​​രീ​​​​ക്ഷാ​​​​ഫീ​​​​സി​​​​നു പു​​​​റ​​​​മെ അ​​​​ട​​​​യ്ക്ക​​​​ണം.

ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ മാ​​​​സ്റ്റ​​​​ർ ഓ​​​​ഫ് അ​​​​പ്ലൈ​​​​ഡ് സ​​​​യ​​​​ൻ​​​​സ് ഇ​​​​ൻ ബ​​​​യോ മെ​​​​ഡി​​​​ക്ക​​​​ൽ ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ (പു​​​​തി​​​​യ സ്കീം 2016 ​​​​അ​​​​ഡ്മി​​​​ഷ​​​​ൻ റെഗു​​​​ല​​​​ർ ആൻഡ് പ​​​​ഴ​​​​യ സ്കീം 201415 ​​​​അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) ഡി​​​​ഗ്രി പ​​​​രീ​​​​ക്ഷ 27ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. അ​​​​പേ​​​​ക്ഷ 17 വ​​​​രെ​​​​യും 50 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 19 വ​​​​രെ​​​​യും 500 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ 21 വ​​​​രെ​​​​യും സ്വീ​​​​ക​​​​രി​​​​ക്കും.

പ്രാ​​​​ക്ടി​​​​ക്ക​​​​ൽ

2017 ജൂ​​​​ലൈ മാ​​​​സം ന​​​​ട​​​​ന്ന ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​സി കം​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് (സി​​​​എ​​​​സ്എ​​​​സ് 2016 അ​​​​ഡ്മി​​​​ഷ​​​​ൻ റെഗു​​​​ല​​​​ർ/​​​​സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി/​​​​ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​​ക്ടി​​​​ക്ക​​​​ൽ 17നു ​​​​വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തും. വി​​​​ശ​​​​ദ​​​​മാ​​​​യ ടൈം​​ ​​ടേ​​​​ബി​​​​ൾ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.

വൈ​​​​വാ​​​​വോ​​​​സി

2017 ജൂ​​​​ണി​​​​ൽ ന​​​​ട​​​​ത്തി​​​​യ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​ബി​​​​എ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ വാ​​​​ചാ പ​​​​രീ​​​​ക്ഷ 19 മു​​​​ത​​​​ൽ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. സ​​​​മ​​​​യ​​​​ക്ര​​​​മം വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം

സ്കൂ​​​​ൾ ഓ​​​​ഫ് ബി​​​​ഹേ​​​​വി​​​​യ​​​​റ​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് 2017 ജ​​​​നു​​​​വ​​​​രി മാ​​​​സ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​സ്‌​​സി സൈ​​​​ക്കോ​​​​ള​​​​ജി (സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

മാ​​​​ഗ​​​​സി​​​​ൻ മ​​​​ത്സ​​​​രം

201617 അ​​​​ധ്യ​​​​യ​​​​ന​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച കോ​​​​ള​​​​ജ് മാ​​​​ഗ​​​​സി​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​നാ​​​​യി ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് സ്റ്റു​​​​ഡ​​​​ന്‍റ് സ​​​​ർ​​​​വീ​​​​സ​​​​സി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ന് 20 വ​​​​രെ അ​​​​പേ​​​​ക്ഷ​​ സ്വീ​​​​ക​​​​രി​​​​ക്കും. കോ​​​​ള​​​​ജ് മാ​​​​ഗ​​​​സി​​​​ന്‍റെ മൂ​​​​ന്ന് കോ​​​​പ്പി​​​​ക​​​​ൾ പ്രി​​​​ൻ​​​​സി​​​​പ്പ​​ലി​​​​ന്‍റെ സാ​​​​ക്ഷ്യ​​​​പ​​​​ത്രം സ​​​​ഹി​​​​തം ഡ​​​​യ​​​​റ​​​​ക്ട​​​​ർ, ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് സ്റ്റു​​​​ഡ​​​​ന്‍റ് സ​​​​ർ​​​​വീ​​​​സ​​​​സ്, പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി ഹി​​​​ൽ​​​​സ്, കോ​​​​ട്ട​​​​യം 686 560 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

ബാ​​​​ങ്ക് ടെ​​​​സ്റ്റ് പ​​​​രി​​​​ശീ​​​​ല​​​​നം

വി​​​​വി​​​​ധ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലേ​​​​ക്ക് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന മ​​​​ത്സ​​​​ര പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്കു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​നം മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി എം​​​​പ്ലോ​​​​യ്മെ​​​​ന്‍റ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ഗൈ​​​​ഡ​​​​ൻ​​​​സ് ബ്യൂ​​​​റോ​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. ഫോ​​​​ണ്‍: 0481 2731025.