University News
എം​ജി പി​ജി ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം: സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് ഓ​പ്ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ വ​രെ; സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് 19ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും
ഏ​ക​ജാ​ല​കം വ​ഴി 2017ൽ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​താ​ണ്. ഇ​തി​നാ​യി നാ​ളെ വ​രെ പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കാ​വു​ന്ന​താ​ണ്. നി​ല​വി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്കും മു​ൻ അ​ലോ​ട്ടു​മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗം അ​പേ​ക്ഷ​ക​ർ​ക്കും വേ​ണ്ടി സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. അ​ലോ​ട്ട്മെ​ന്‍റി​ലൂ​ടെ ല​ഭി​ച്ച പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​വ​ർ​ക്കും പ്ര​ത്യേ​ക​മാ​യി ഫീ​സ് ഒ​ടു​ക്കാ​തെ ത​ന്നെ ത​ന്‍റെ നി​ല​വി​ലു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പാ​സ്വേ​ഡും ഉ​പ​യോ​ഗി​ച്ച് ര​മു.ാ​ഴൗ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റി​ൽ അ​ക്കൗ​ണ്ട് ക്രി​യേ​ഷ​ൻ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ന്പോ​ൾ ല​ഭി​ക്കു​ന്ന പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പ​ഴ​യ പാ​സ്വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ഓ​പ്ഷ​നു​ക​ൾ പു​തു​താ​യി ന​ൽ​കാം. പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ പി​ന്നീ​ടു​ള്ള ഓ​ണ്‍​ലൈ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ച്ചു​വ​യ്ക്കേ​ണ്ട​താ​ണ്. ലോ​ഗി​ൻ ചെ​യ്ത​ശേ​ഷം അ​പേ​ക്ഷ​ക​നു താ​ൻ നേ​ര​ത്തെ ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ എ​ന്തെ​ങ്കി​ലും തെ​റ്റു​ക​ൾ ക​ട​ന്നു കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ തി​രു​ത്താ​വു​ന്ന​തും പു​തു​താ​യി ഓ​പ്ഷ​നു​ക​ൾ ന​ൽ​കാ​വു​ന്ന​തു​മാ​ണ്.

മേ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടാ​ത്ത​വ​ർ​ക്ക് പു​തു​താ​യി ഫീ​സൊ​ടു​ക്കി സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാം. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ അ​പേ​ക്ഷ​ക​രും പു​തു​താ​യി ഓ​പ്ഷ​നു​ക​ൾ ന​ൽ​ക​ണം. ഓ​പ്ഷ​നു​ക​ൾ ന​ൽ​കി​യ​ശേ​ഷം അ​പേ​ക്ഷ സേ​വ് ചെ​യ്ത് ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ക. അ​പേ​ക്ഷ​യു​ടേ​യോ ഓ​പ്ഷ​നു​ക​ളുെ​ടേ​യോ പ്രി​ന്‍റ്ഒൗ​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. വി​വി​ധ കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ള്ള പ്രോ​ഗ്രാ​മു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ​യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഈ ​മാ​സം 19ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നാ​യി ംംം.ര​മു.ാ​ഴൗ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

എം​ജി​യി​ൽ നാ​ക് ടീം ​സ​ന്ദ​ർ​ശ​നം

യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ാഷ​ണ​ൽ അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ സ​ന്ദ​ർ​ശ​നം ആ​രം​ഭി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ മി​ക​വ് വി​ല​യി​രു​ത്തി ഗ്രേ​ഡ് ന​ൽ​കു​ന്ന​തി​നാ​ണ് നാ​ക് ടീം ​അം​ഗ​ങ്ങ​ൾ യൂ​ണി​വേ​ഴ്സി​റ്റി സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ അ​ക്കാ​ദ​മി​ക ഗ​വേ​ഷ​ണ മേ​ഖ​ല​യി​ലെ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ത്തെ ഏ​ഴം​ഗ നാ​ക് സം​ഘം വി​ല​യി​രു​ത്തും. സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഫാ​ക്ക​ൽ​ട്ടി അം​ഗ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും, പ​ഠ​ന​വ​കു​പ്പു​ക​ൾ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ചു വി​ല​യി​രു​ത്തു​ക​യും ചെ​യ്യും. നാ​ക് സ​ന്ദ​ർ​ശ​നം ശ​നി​യാ​ഴ്ച വ​രെ തു​ട​രും.

പ​രീ​ക്ഷാ തീ​യ​തി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ച്ച്എ. (പു​തി​യ സ്കീം, 2015 ​അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2011 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), നാ​ലാം സെ​മ​സ്റ്റ​ർ എം​പി​എ​ച്ച് (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ ആ​ൻ​ഡ് 2015ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ എ​ട്ടി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ​യി​ല്ലാ​തെ 26 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 30 വ​രെ​യും സ്വീ​ക​രി​ക്കും.

തൊ​ടു​പു​ഴ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ്, പു​ല്ല​രി​ക്കു​ന്ന് സ്റ്റാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ നാ​ലും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ടെ​ക് (2015 മു​ത​ൽ അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഒ​ക്ടോ​ബ​ർ 30, 31 എ​ന്നീ തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ​യി​ല്ലാ​തെ 16 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 17 വ​ര​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 19 വ​രെ​യും സ്വീ​ക​രി​ക്കും. പേ​പ്പ​റൊ​ന്നി​ന് 50 രൂ​പ വീ​തം (പ​ര​മാ​വ​ധി സെ​മ​സ്റ്റ​റി​ന് 200 രൂ​പ) സി.​വി. ക്യാ​ന്പ് ഫീ​സാ​യി നി​ശ്ചി​ത പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം.
നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി സ്പെ​യ്സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ 27ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 17 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 20 വ​രെ​യും സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ജ​നു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​കോം റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം.

വൈ​വാ​വോ​സി

2017 സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് ലോ​ജി​സ്റ്റി​ക് മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഇ​ന്േ‍​റ​ണ്‍​ഷി​പ്പ് വി​ത്ത് പ്രോ​ജ​ക്്ട് ഒ​ന്ന് വൈ​വാ​വോ​സി പ​രീ​ക്ഷ 23ന് ​രാ​വി​ലെ 9.30ന് ​മാ​റ​ന്പ​ള്ളി എം​ഇ​എ​സ് കോ​ള​ജി​ൽ് ന​ട​ത്തും. എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജി​ലെ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ വൈ​വാ​വോ​സി പ​രീ​ക്ഷ​യ്ക്ക് മാ​റ​ന്പ​ള്ളി എം​ഇ​എ​സ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഹാ​ജ​രാ​ക്ക​ണം

ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ, ലാ​റ്റ​റ​ൽ എ​ൻ​ട്രി അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ൾ) പ​രീ​ക്ഷ​ക​ൾ എ​ഴു​തു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ പ​രീ​ക്ഷാ ഹാ​ളി​ൽ നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.