University News
പോ​സ്റ്റ് ഗ്രാജ്വേ​റ്റ് ഡി​പ്ലോ​മാ പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2017 ലെ ​​​പോ​​​സ്റ്റ്ഗ്രാ​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ ക്ലി​​​നി​​​ക്ക​​​ൽ ചൈ​​​ൽ​​​ഡ് ഡെ​​​വ​​​ല​​​പ്പ്മെ​​​ന്‍റ് കോ​​​ഴ്സി​​​ലേ​​​യ്ക്കു​​​ള​​​ള പ്ര​​​വേ​​​ശ​​​നം 27 ന് ​​​രാ​​​വി​​​ലെ 10ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് കാ​​​മ്പ​​​സി​​​ലു​​​ള​​​ള ചൈ​​​ൽ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സെ​​​ന്‍റ​​റി​​​ൽ ന​​​ട​​​ത്തും. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള​​​ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ/​​​അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.
More News