University News
എം​ജി മൂ​ല്യ​നി​ർ​ണ​യം: 13 മു​ത​ൽ 25 വ​രെ യു​ജി, പി​ജി ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി
ര​ണ്ടും മൂ​ന്നും അ​ഞ്ചും സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് യു​ജി പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം 13 മു​ത​ൽ 25 വ​രെ എ​ട്ടു മേ​ഖ​ലാ ക്യാ​ന്പു​ക​ളി​ലാ​യി ന​ട​ത്തും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ എം​ജി യൂ​ണി​വേ​ഴ്സി​റ്റി അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ യു​ജി, പി​ജി ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ളും ഈ ​കാ​ല​യ​ള​വി​ൽ ന​ട​ത്തു​ന്ന​ത​ല്ല. ഗ​വ​ണ്‍​മെ​ന്‍​റ്, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ ഒ​ഴി​കെ എ​ല്ലാ അ​ധ്യാ​പ​ക​രും മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ വീ​ഴ്ച കൂ​ടാ​തെ ഹാ​ജ​രാ​ക​ണം. മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ അ​ധ്യാ​പ​ക​രു​ടെ പ​ങ്കാ​ളി​ത്തം ബ​ന്ധ​പ്പെ​ട്ട പ്രി​ൻ​സി​പ്പ​ൽ​മാ​ർ ഉ​റ​പ്പു വ​രു​ത്ത​ണം. മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ളി​ൽ സി​ൻ​ഡി​ക്കേ​റ്റ് സ​മി​തി സ​ന്ദ​ർ​ശി​ക്കു​ക​യും സ​ർ​വ​ക​ലാ​ശാ​ലാ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​രും മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ സ​ഹ​ക​രി​ക്കാ​ത്ത​വ​രു​മാ​യ അ​ധ്യാ​പ​ക​രു​ടെ​യും പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും പേ​രി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​തു​മാ​ണ്.

പി​ജി ഏ​ക​ജാ​ല​കം: മൂ​ന്നാം ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍​റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​വ​ർ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പാ​യി ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം.

ഏ​ക​ജാ​ല​കം വ​ഴി 2017ൽ ​പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍​റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. മൂ​ന്നാം ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍​റ് ല​ഭി​ച്ച​വ​ർ ഓ​ണ്‍​ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ലാ അ​ക്കൗ​ണ്ടി​ൽ വ​രേ​ണ്ട ഫീ​സ​ട​ച്ച്, അ​ലോ​ട്ട്മെ​ന്‍​റ് മെ​മ്മോ​യു​ടെ പ്രി​ന്‍​റൗ​ട്ട് എ​ടു​ത്ത് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ സ​ഹി​തം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന​കം അ​ലോ​ട്ട്മെ​ന്‍​റ് ല​ഭി​ച്ച കോ​ള​ജി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ട​ണം. ഇ​പ്ര​കാ​രം ഫീ​സ് ഒ​ടു​ക്കാ​ത്ത​വ​രു​ടെ​യും ഫീ​സൊ​ടു​ക്കി​യ​ശേ​ഷം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ട്മെ​ന്‍​റ് റ​ദ്ദാ​ക്കും.

പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബ​യോ​ടെ​ക്നോ​ള​ജി (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍​റ​റി) ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ നാ​ളെ മു​ത​ൽ ഡി​സം​ബ​ർ ഒ​ന്നു വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബ​യോ​ടെ​ക്നോ​ള​ജി (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍​റ​റി) ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ നാ​ളെ മു​ത​ൽ 29 വ​രെ അ​താ​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്സി മൈ​ക്രോ​ബ​യോ​ള​ജി (സി​ബി​സി​എ​സ്എ​സ്) ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ നാ​ളെ മു​ത​ൽ 30 വ​രെ ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രോ​ജ​ക്്ട്് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ​വോ​സി​യും

ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ (അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജി​ലെ​യും സി​പി​എ​എ​സ് കേ​ന്ദ്ര​ങ്ങ​ളി​ലെ​യും 2014 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2012 ആ​ൻ​ഡ് 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി, 2015 അ​ഡ്മി​ഷ​ൻ ലാ​റ്റ​റ​ൽ എ​ൻ​ട്രി ആ​ൻ​ഡ് 2013, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്്ട് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ​വോ​സി​യും 13 മു​ത​ൽ 22 വ​രെ ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി ടെ​ക്സ്റ്റ​യി​ൽ​സ് ആ​ൻ​ഡ് ഫാ​ഷ​ൻ, നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി അ​പ്ലൈ​ഡ് ഫി​ഷ​റീ​സ് ആ​ൻ​ഡ്് അ​ക്വാ​ക​ൾ​ച്ച​ർ (പി​ജി സി​എ​സ്എ​സ് റെ​ഗു​ല​ർ, ബെ​റ്റ​ർ​മെ​ന്‍​റ്, സ​പ്ലി​മെ​ന്‍​റ​റി) എ​ന്നീ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി എ​ച്ച്എം ആ​ൻ​ഡ്് ടി (​റെ​ഗു​ല​ർ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 18 വ​രെ അ​പേ​ക്ഷി​ക്കാം.