University News
ആ​യു​ർ​വേ​ദ എം​പ്ലോ​യീ​സ് അ​സോസിയേഷൻ സ​മ്മേ​ള​നം
തൃ​​​ശൂ​​​ർ: ഗ​​​വ. ആ​​​യു​​​ർ​​​വേ​​​ദ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 17,18 തീ​​​യ​​​തി​​​ക​​​ളി​​​ൽ സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി ഹാ​​​ളി​​​ൽ ന​​​ട​​​ത്തും. രാ​​​വി​​​ലെ 11.30നു ​​​മ​​​ന്ത്രി വി.​​​എ​​​സ്.​ സു​​​നി​​​ൽ​​​കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡി.​ ​​ആ​​​ന്‍റ​​​ണി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഡോ. ​​​അ​​​നി​​​ത ജേ​​​ക്ക​​​ബ്, ഡോ. ​​​ഷീ​​​ല കാ​​​റ​​​ളം, എം.​​​കെ.​ സ​​​ത്യ​​​നാ​​​ഥ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
More News