University News
ഗ​സ്റ്റ് ല​ക്ച​റ​ർ ഒ​ഴി​വ്
കൊ​​​ച്ചി: തേ​​​വ​​​ര സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് കോ​​​ള​​​ജി​​​ൽ ഇം​​​ഗ്ലീ​​​ഷ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഗ​​​സ്റ്റ് ല​​​ക്ച​​​റ​​​ർ ത​​സ്തി​​ക​​യി​​ലു​​ള്ള ഒ​​​ഴി​​​വി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​ ക്ഷ​​​ണി​​​ച്ചു. യോ​​​ഗ്യ​​​രാ​​​യ അ​​​പേ​​​ക്ഷ​​​ക​​​ർ 24ന് ​​​രാ​​​വി​​​ലെ 10​ന് ​​ഇം​​​ഗ്ലീ​​​ഷ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.
More News