University News
കോ​ള​ജ് അ​ഫി​ലി​യേ​ഷ​ൻ അ​പേ​ക്ഷ​ക​ൾ ക്ഷണിച്ചു
സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള സ്വാ​​​​ശ്ര​​​​യ കോ​​​​ള​​​​ജു​​​​ക​​​​ൾ​​​​ക്കും സ്വാ​​​​ശ്ര​​​​യ കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കും 201819 അ​​​​ക്കാ​​​​ഡ​​​​മി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ തു​​​​ട​​​​ർ അ​​​​ഫി​​​​ലി​​​​യേ​​​​ഷ​​​​നു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ നി​​​​ശ്ചി​​​​ത​​​​ഫീ​​​​സ് സ​​​​ഹി​​​​തം ജ​​​​നു​​​​വ​​​​രി 10ന് ​​​​മു​​​​ന്പാ​​​​യി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

അ​​​​പേ​​​​ക്ഷാ തീ​​​​യ​​​​തി

നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ (പു​​​​തി​​​​യ സ്കീം 2015 ​​​​അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ/2014 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) എം​​​​എ​​​​സ്‌​​​സി അ​​​​പ്ലൈ​​​​ഡ് ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് ഡി​​​​ഗ്രി പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ജ​​​​നു​​​​വ​​​​രി 10ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ 30 വ​​​​രെ​​​​യും 50 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ ജ​​​​നു​​​​വ​​​​രി ഒ​​​​ന്നു വ​​​​രെ​​​​യും 500 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ ര​​​​ണ്ടു വ​​​​രെ​​​​യും സ്വീ​​​​ക​​​​രി​​​​ക്കും. റെ​​​​ഗു​​​​ല​​​​ർ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ 100 രൂ​​​​പ പ്രൊ​​​​വി​​​​ഷ​​​​ണ​​​​ൽ ഡി​​​​ഗ്രി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​നാ​​​​യി അ​​​​ട​​​​യ്ക്ക​​​​ണം.

ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​പി​​​​ഇ​​​​എ​​​​സ് (നാ​​​​ലു വ​​​​ർ​​​​ഷ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് പ്രോ​​​​ഗ്രാം, 2017 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) ഡി​​​​ഗ്രി പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ജ​​​​നു​​​​വ​​​​രി 10ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ ജ​​​​നു​​​​വ​​​​രി ഒ​​​​ന്നുവ​​​​രെ സ്വീ​​​​ക​​​​രി​​​​ക്കും.

മൂ​​​​ന്നാം വ​​​​ർ​​​​ഷ ബി​​​​എ​​​​സ്‌​​​സി ന​​​​ഴ്സിം​​​​ഗ് (2014 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 20092013 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) ഡി​​​​ഗ്രി പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ജ​​​​നു​​​​വ​​​​രി 30ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ ജ​​​​നു​​​​വ​​​​രി എ​​​​ട്ടുവ​​​​രെ​​​​യും 50 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ ഒ​​​​ന്പ​​​​തു വ​​​​രെ​​​​യും 500 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ 11വ​​​​രെ​​​​യും സ്വീ​​​​ക​​​​രി​​​​ക്കും. റെ​​​​ഗു​​​​ല​​​​ർ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ 100 രൂ​​​​പ​​​​യും വീ​​​​ണ്ടു​​​​മെ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ പേ​​​​പ്പ​​​​റൊ​​​​ന്നി​​​​ന് 20 രൂ​​​​പ വീ​​​​ത​​​​വും സി​​​​വി ക്യാ​​​​ന്പ് ഫീ​​​​സാ​​​​യി പ​​​​രീ​​​​ക്ഷാ​​​​ഫീ​​​​സി​​​​നു പു​​​​റ​​​​മേ അ​​​​ട​​​​യ്ക്ക​​​​ണം.

നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​​സി അ​​​​പ്ലൈ​​​​ഡ് ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് (പു​​​​തി​​​​യ സ്കീം, 2015 ​​​​അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2014 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ ജ​​​​നു​​​​വ​​​​രി 10ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ 30 വ​​​​രെ​​​​യും 50 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ ജ​​​​നു​​​​വ​​​​രി ഒ​​​​ന്നുവ​​​​രെ​​​​യും 500 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ ര​​​​ണ്ടു വ​​​​രെ​​​​യും സ്വീ​​​​ക​​​​രി​​​​ക്കും.

വൈ​​​​വാ​​​​വോ​​​​സി

2017 ന​​​​വം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​ത്താം സെ​​​​മ​​​​സ്റ്റ​​​​ർ പ​​​​ഞ്ച​​​​വ​​​​ത്സ​​​​ര ബി​​​​എ ക്രി​​​​മി​​​​നോ​​​​ള​​​​ജി എ​​​​ൽ​​​​എ​​​​ൽ​​​​ബി (ഓ​​​​ണേ​​​​ഴ്സ്, 2015ന് ​​​​മു​​​​ന്പു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ, റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ വൈ​​​​വാ​​​​വോ​​​​സി ജ​​​​നു​​​​വ​​​​രി 10 മു​​​​ത​​​​ൽ 15 വ​​​​രെ എ​​​​റ​​​​ണാ​​​​കു​​​​ളം ഗ​​​​വ. ലോ ​​​​കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ത്തും. വി​​​​ശ​​​​ദ​​​​മാ​​​​യ ടൈം​​​​ടേ​​​​ബി​​​​ൾ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.

പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം

2017 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​​സി സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ്, എം​​​​എ​​​​സ്‌​​​സി ബ​​​​യോ സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് എ​​​​ന്നീ പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ജ​​​​നു​​​​വ​​​​രി 11 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2015 ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എം​​​​എ​​​​ച്ച് മേ​​​​ഴ്സി ചാ​​​​ൻ​​​​സ് സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ജ​​​​നു​​​​വ​​​​രി 10 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2017 മേ​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എം​​​​എ​​​​ച്ച് (റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ജ​​​​നു​​​​വ​​​​രി 10 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. കു​​​​ട്ടി​​​​ക്കാ​​​​നം മ​​​​രി​​​​യ​​​​ൻ കോ​​​​ള​​​​ജി​​​​ലെ എം.​​​​എ​​​​സ്. എ​​​​ബി​​​​മോ​​​​ൻ, ജ​​​​യ്സ​​​​ണ്‍ ജ​​​​യിം​​​​സ്, ജിം ​​​​ജോ​​​​ർ​​​​ജ് കു​​​​ര്യ​​​​ൻ എ​​​​ന്നി​​​​വ​​​​ർ യ​​​​ഥാ​​​​ക്ര​​​​മം ഒ​​​​ന്നും ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​ങ്ങ​​​​ൾ നേ​​​​ടി.
2017 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്സി സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് (അ​​​​പ്ലൈ​​​​ഡ്) റെ​​​​ഗു​​​​ല​​​​ർ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ജ​​​​നു​​​​വ​​​​രി 10 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.
2017 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​​സി ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി (റെ​​​​ഗു​​​​ല​​​​ർ) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ജ​​​​നു​​​​വ​​​​രി ആ​​​​റുവ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.
2017 മേ​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ മ്യൂ​​​​സി​​​​ക് വോ​​​​ക്ക​​​​ൽ (റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ ആ​​​​ർ​​​​എ​​​​ൽ​​​​വി കോ​​​​ള​​​​ജി​​​​ലെ പി.​​​​എ​​​​സ്. വൈ​​​​ജ​​​​യ​​​​ന്തി, പി.​​​​കെ. ല​​​​യ എ​​​​ന്നി​​​​വ​​​​ർ യ​​​​ഥാ​​​​ക്ര​​​​മം ഒ​​​​ന്നും ര​​​​ണ്ടും സ്ഥാ​​​​ന​​​​ങ്ങ​​​​ൾ നേ​​​​ടി. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ജ​​​​നു​​​​വ​​​​രി 10 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

എം​​​​ബി​​​​എ ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സു​​​​ക​​​​ൾ

2017 ന​​​​വം​​​​ബ​​​​ർ, ഡി​​​​സം​​​​ബ​​​​ർ മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​ബി​​​​എ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സു​​​​ക​​​​ൾ മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽനി​​​​ന്നും 30നു​​​​ള്ളി​​​​ൽ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ സി​​​​ൽ​​​​വ​​​​ർ ജൂ​​​​ബി​​​​ലി പ​​​​രീ​​​​ക്ഷാ​​​​ഭ​​​​വ​​​​നി​​​​ലെ മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ ക്യാ​​​​ന്പി​​​​ൽ എ​​​​ത്തി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്.

പ​​​​രീ​​​​ക്ഷാ ക​​​​ല​​​​ണ്ട​​​​ർ യോ​​​​ഗം

സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ 2018ലെ ​​​​പ​​​​രീ​​​​ക്ഷാ​​​​ക​​​​ല​​​​ണ്ട​​​​ർ ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ അ​​​​ന​​​​ധ്യാ​​​​പ​​​​ക സം​​​​ഘ​​​​ട​​​​നാ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​ടെ യോ​​​​ഗം ഇ​​​​ന്നു രാ​​​​വി​​​​ലെ 10നും ​​​​അ​​​​ധ്യാ​​​​പ​​​​ക സം​​​​ഘ​​​​ട​​​​നാ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​ടെ യോ​​​​ഗം രാ​​​​വി​​​​ലെ 11.30നും ​​​​വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ട​​​​നാ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​ടെ യോ​​​​ഗം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​നും സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ സി​​​​ൻ​​​​ഡി​​​​ക്കേ​​​​റ്റ് ഹാ​​​​ളി​​​​ൽ ന​​​​ട​​​​ത്തും.