University News
പ്രാ​ക്ടി​ക്ക​ൽ, വൈ​വാ​വോ​സി
2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ബി​ടെ​ക് ഏ​ഴാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ, മൂ​ന്നും അ​ഞ്ചും എ​ട്ടും സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍​റ​റി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വാ​വോ​സി​യും എ​ട്ടു മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ

അം​ഗീ​കൃ​ത ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ 2016ൽ ​ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​വ​ർ​ക്കും, ര​ണ്ടാം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍​റ​റി​ക്കാ​ർ​ക്കു​മു​ള്ള പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​ക​ൾ ആ​റ്സ ഏ​ഴ് തീ​യ​തി​ക​ളി​ൽ കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ ന​ട​ത്തും. കോ​ഴ്സ്​ഒ​ന്ന് പ​രീ​ക്ഷ ആ​റി​നും കോ​ഴ്സ് ര​ണ്ട് പ​രീ​ക്ഷ ഏ​ഴി​നും ന​ട​ക്കും. പ​രീ​ക്ഷാ​സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞു 1.30 മു​ത​ൽ 4.30 വ​രെ. സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത അ​ഡ്മി​റ്റ് കാ​ർ​ഡി​ന്‍റെ പ്രി​ന്‍​റൗ​ട്ടും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

ബി​എ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ (സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ എ​ട്ടു മു​ത​ൽ 10 വ​രെ തീ​യ​തി​ക​ളി​ൽ പു​തി​യ പ​രീ​ക്ഷാ​ഭ​വ​നി​ലെ ഇ​ജെ 11 സെ​ക്ഷ​നി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബ​യോ​ടെ​ക്നോ​ള​ജി (നോ​ണ്‍ സി​എ​സ്എ​സ്, സ​പ്ലി​മെ​ന്‍​റ​റി, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 11 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബ​യോ​ടെ​ക്നോ​ള​ജി (നോ​ണ്‍ സി​എ​സ്എ​സ്, സ​പ്ലി​മെ​ന്‍​റ​റി, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 12 വ​രെ അ​പേ​ക്ഷി​ക്കാം.

2017 മേ​യി​ൽ ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ച​രി​ത്രം (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍​റ്, സ​പ്ലി​മെ​ന്‍​റ​റി) പ​രീ​ക്ഷ​ക​ളു​ടെ ത​ട​ഞ്ഞു​വ​ച്ചി​രു​ന്ന ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. നാ​ലാം സെ​മ​സ്റ്റ​ർ എം​എ ച​രി​ത്രം പ​രീ​ക്ഷ​യി​ൽ ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് ഹി​ന്ദു കോ​ള​ജി​ലെ ന​യ​ൻ​താ​ര വി​ജ​യ​ൻ, ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജി​ലെ സു​ജ വ​ർ​ഗീ​സ്, ആ​ലു​വ യു​സി കോ​ള​ജി​ലെ രാ​ധി​കാ ലാ​ൽ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.