University News
നി​ർ​മ​ല കോ​ള​ജി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ
കൊ​​​ച്ചി: മൂ​​​വാ​​​റ്റു​​​പു​​​ഴ നി​​​ർ​​​മ​​​ല കോ​​​ള​​​ജി​​​ലെ സു​​​വോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഗ​​​സ്റ്റ് ല​​​ക്ച​​​റ​​​റു​​​ടെ ഒ​​​ഴി​​​വു​​​ണ്ട്. താ​​​ത്പ​​​ര്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ 15ന് ​​​മു​​​ന്പാ​​​യി കോ​​​ള​​​ജ് ഓ​​​ഫീ​​​സി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​റി​​​യി​​​ച്ചു.
More News