University News
വാ​ക്ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജൂ​ണി​യ​ർ സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നീ​യ​ർ/​സീ​നി​യ​ർ സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി ഫെ​ബ്രു​വ​രി ര​ണ്ടി​ന് സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്ത് വാ​ക്ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്േ‍​റ​ഷ​ൻ (പു​തി​യ സ്കീം 2016 ​അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ), മാ​സ്റ്റ​ർ ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് ഇ​ൻ മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്േ‍​റ​ഷ​ൻ (പ​ഴ​യ സ്കീം, 2009 2015 ​അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 20ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 29 വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ഫെ​ബ്രു​വ​രി ര​ണ്ടു വ​രെ​യും സ്വീ​ക​രി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ ഡി​ഡി എം​സി​എ (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/2015, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 20ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 29 വ​രെ​യും 50 രൂ​പ ഫൈ​നോ​ടെ 30 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ഫെ​ബ്രു​വ​രി ര​ണ്ടു വ​രെ​യും സ്വീ​ക​രി​ക്കും.

പ്രാ​ക്ടി​ക്ക​ൽ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്സി മാ​ത്ത​മാ​റ്റി​ക്സ് (സി​ബി​സി​എ​സ്എ​സ്) വൊ​ക്കേ​ഷ​ണ​ൽ മോ​ഡ​ൽ ര​ണ്ട് (ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്) ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 29, 30, 31 തീ​യ​തി​ക​ളി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

നാ​ലാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 29നു ​മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് അ​ക്കാ​ദ​മി ഓ​ഫ് ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ ന​ട​ത്തും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ

ര​ണ്ടാം വ​ർ​ഷ പ്രൊ​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ര​ണ്ടാം മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ ഫെ​ബ്രു​വ​രി 20ന് ​ആ​രം​ഭി​ക്കും.

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

കോ​ട്ട​യം ത​ല​പ്പാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ ബ​യോ​മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ സൈ​ക്കാ​ട്രി​സ്റ്റ്, പ്രോ​ജ​ക്ട് അ​സോ​സി​യേ​റ്റ് (മോ​ളി​ക്കു​ലാ​ർ സെ​ൽ ബ​യോ​ള​ജി), പ്രോ​ജ​ക്ട് അ​സോ​സി​യേ​റ്റ് (സൈ​റ്റോ​ജ​നി​റ്റി​ക്സ്), പ്രോ​ജ​ക്ട് അ​സോ​സി​യേ​റ്റ് (ബ​യോ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ്), പ്രോ​ജ​ക്ട് ഫെ​ല്ലോ (സൈ​ക്കോ​ള​ജി), പ്രോ​ജ​ക്ട് ഫെ​ല്ലോ (മോ​ളി​ക്കു​ലാ​ർ സെ​ൽ ബ​യോ​ള​ജി), ലാ​ബോ​റ​ട്ട​റി ടെ​ക്നീ​ഷ​ൻ കം ​ഫ്ളെ​ബോ​ടോ​മി​സ്റ്റ്, ലാ​ബോ​റ​ട്ട​റി ടെ​ക്നീ​ഷ​ൻ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് ആ​റ് മാ​സ​ത്തേ​ക്കു ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ നി​യ​മി​ക്കു​ന്ന​തി​ന് വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ ംംം.ശ​രൗ​യൃ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്സി മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് (സി​ബി​സി​എ​സ്എ​സ് യു​ജി, 2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2013 2015 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി എ​ട്ടു വ​രെ അ​പേ​ക്ഷി​ക്കാം.

2017 മേ​യ് മാ​സം ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് (സി​ബി​സി​എ​സ്എ​സ് 2013 മു​ത​ൽ 2016 വ​രെ അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം.

2017 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം (മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് 2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 20132015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം.