University News
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ,എം​എ​സ് സി,എം​കോം, എം​സി​ജെ, എം​എ​സ്ഡ​ബ്ല്യു,എം​ടി​എ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷാ തീ​യ​തി
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ,എം​എ​സ് സി,എം​കോം, എം​സി​ജെ, എം​എ​സ്ഡ​ബ്ല്യു,എം​ടി​എ (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ കോ​ള​ജ് സ്റ്റ​ഡി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​നും ഫീ​സും ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ൽ എ​ട്ടു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​തു മു​ത​ൽ 10 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 11 മു​ത​ൽ 12 വ​രെ​യും സ്വീ​ക​രി​ക്കും. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫീ​സ് ഇ​പേ​യ്മെ​ന്‍റ് ആ​യി പ്രോ​ഗ്രാം തി​രി​ച്ച് കോ​ള​ജ് പോ​ർ​ട്ട​ൽ വ​ഴി അ​ട​യ്ക്ക​ണം. ഇ​ന്േ‍​റ​ണ​ൽ മാ​ർ​ക്കു​ക​ൾ പ​രീ​ക്ഷ ആ​രം​ഭി​ച്ച് 15 ദി​വ​സ​ത്തി​ന​കം അ​പ്ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്. 2017 അ​ഡ്മി​ഷ​നി​ലു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫോ​ട്ടോ (150W x 200H (in pixels), File size 15 KB to 50 KB) ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ൽ എ​ട്ടു വ​രെ അ​പ്ലോ​ഡ് ചെ​യ്യാം. നി​ശ്ചി​ത തീ​യ​തി​ക്ക് ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ,2014 മു​ത​ൽ 2016 വ​രെ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് 31 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി ഒ​ന്നു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ അ​ഞ്ചു വ​രെ​യും അ​പേ​ക്ഷി​ക്കാം. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 150 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 150 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം.


പ​രീ​ക്ഷാ തീ​യ​തി

സെ​ന്‍റ​ർ ഫോ​ർ പ്രൊ​ഫ​ഷ​ണ​ൽ ആ​ന്‍റ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​നു കീ​ഴി​ലു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ), മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) എ​ന്നീ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 15ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ (ഫൈ​ന​ൽ) മാ​സ്റ്റ​ർ ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സ് (മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്േ‍​റ​ഷ​ൻ റ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ സ്കൂ​ൾ ഓ​ഫ് മെ​ഡി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​നി​ലെ മാ​ള​വി​ക അ​നി​ൽ, മാ​ഗി ബേ​ബി, അ​ഞ്ജു വി. ​അ​ല​ക്സ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ൾ നേ​ടി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണ്‍ മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ (ഇ​ന്‍റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി ആ​റു വ​രെ അ​പേ​ക്ഷി​ക്കാം.

അ​ധ്യാ​പ​ക നി​യ​മ​നം: 2016ലെ ​യു​ജി​സി ച​ട്ട ഭേ​ദ​ഗ​തി ബാ​ധ​ക​മാ​ക്കി

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും കോ​ള​ജു​ക​ളി​ലും അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നാ​യു​ള്ള യോ​ഗ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച് യു​ജി​സി​യു​ടെ 2016ലെ ​ഭേ​ദ​ഗ​തി ചെ​യ്ത ച​ട്ട​ങ്ങ​ൾ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബാ​ധ​ക​മാ​ക്കി ഉ​ത്ത​ര​വാ​യി.

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തു​ക​യും സു​ര​ക്ഷാ ഭ​ട·ാ​ർ ന​ട​ത്തി​യ പ​രേ​ഡി​ൽ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗം ബ്ലോ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ കെ.​എം. ജോ​ർ​ജ്, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.