University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു
2017 മാ​​ർ​​ച്ചി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ (മോ​​ഡ​​ൽ ഒ​​ന്ന് ര​​ണ്ട് മൂ​​ന്ന്, 2009, 2010, 2011, 2012 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/​​ബെ​​റ്റ​​ർ​​മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 16 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 മേ​യി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി പ്ലാ​​ന്‍റ് ബ​​യോ​​ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരി ച്ചു.പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 മാ​​ർ​​ച്ചി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി (സി​​ബി​​സി​​എ​​സ്എ​​സ് മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് 2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 14 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്‌​ടി​​ക്ക​​ൽ

2017 ഡി​​സം​​ബ​​റി​ലെ ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്സി ന​​ഴ്സിം​​ഗ് (പു​​തി​​യ സ്കീം 2016 ​​അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ലും വൈ​​വാ​​വോ​​സി​​യും അ​​ഞ്ചു മു​​ത​​ൽ 18 വ​​രെ സെ​​ന്‍റ​​ർ ഫോ​​ർ പ്ര​ഫ​​ഷ​​ണ​​ൽ ആ​​ൻ​​ഡ് അ​​ഡ്വാ​​ൻ​​സ്ഡ് സ്റ്റ​​ഡീ​​സി​​ന്‍റെ പു​​തു​​പ്പ​​ള്ളി, പാ​​ലാ, ഗാ​​ന്ധി​​ന​​ഗ​​ർ, പ​​ത്ത​​നം​​തി​​ട്ട, മ​​ണി​​മ​​ല​​ക്കു​​ന്ന്, നെ​​ടു​​ങ്ക​​ണ്ടം എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തു​​ന്ന​​താ​​ണ്. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ. 2017 ഡി​​സം​​ബ​​റി​​ലെ ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് (പ​​ഴ​​യ സ്കീം 2009 ​​മു​​ത​​ൽ 2015 വ​​രെ അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ലും വൈ​​വാ​​വോ​​സി​​യും എ​​ട്ടു മു​​ത​​ൽ 10 വ​​രെ സെ​​ന്‍റ​​ർ ഫോ​​ർ പ്ര​​ഫ​​ഷ​​ണ​​ൽ ആ​​ൻ​​ഡ് അ​​ഡ്വാ​​ൻ​​സ്ഡ് സ്റ്റ​​ഡീ​​സി​​ന്‍റെ പാ​​ലാ, മ​​ണി​​മ​​ല​​ക്കു​​ന്ന്, നെ​​ടു​​ങ്ക​​ണ്ടം എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.
ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി എം​​സി​​എ (റെഗു​​ല​​ർ) ജ​​നു​​വ​​രി 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 12 മു​​ത​​ൽ 19 വ​​രെ ന​​ട​​ത്തു​​ന്ന​​താ​​ണ്. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.