University News
എം​ഫി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ
സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ൽ 201718ൽ ​എം​ഫി​ൽ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, തീ​യ​റ്റ​ർ ആ​ർ​ട്സ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും എ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ൽ ന​ട​ത്തും. ഹാ​ൾ ടി​ക്ക​റ്റു​ക​ൾ അ​യ​ച്ചി​ട്ടു​ണ്ട്. 0481 2731041.


വൈ​വാ​വോ​സി

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ, ര​ണ്ടാം വ​ർ​ഷ എം​എ അ​റ​ബി​ക് (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി ആ​റ്, എ​ഴ് തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്പ​താം സെ​മ​സ്റ്റ​ർ ബി​എ ക്രി​മി​നോ​ള​ജി എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 13 വ​രെ അ​പേ​ക്ഷി​ക്കാം.

പാ​ർ​ട്ട്ടൈം റെ​സി​ഡ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഒ​ഴി​വ്

സ​ർ​വ​ക​ലാ​ശാ​ലാ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ പാ​ർ​ട്ട്ടൈം റെ​സി​ഡ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ ഒ​ഴി​വി​ലേ​ക്ക് എ​ട്ടി​ന് ഉ​ച്ച​യ്ക്ക് 12നു ​വൈ​സ് ചാ​ൻ​സ​ല​റു​ടെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. എം​ബി​ബി​എ​സ്, ത​ത്തു​ല്യ യോ​ഗ്യ​ത​യും കേ​ര​ളാ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​വു​മു​ള്ള ഡോ​ക്്ട​ർ​മാ​ർ​ക്കും റി​ട്ട​യ​ർ ചെ​യ്ത ഡോ​ക്ട​ർ​മാ​ർ​ക്കും പ​ങ്കെ​ടു​ക്കാം. പ്ര​തി​ഫ​ലം പ്ര​തി​മാ​സം 22000 രൂ​പ.​ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ എ​ട്ടി​നു രാ​വി​ലെ 10.30ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഭ​ര​ണ​വി​ഭാ​ഗം അ​സി. ര​ജി​സ്ട്രാ​ർ ഒ​ന്ന് മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. 0481 2733302.

ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സി​ൽ ഡി​എ​സ്ടി പ​ഴ്സ് പ്രോ​ഗ്രാ​മി​ൽ ഒ​രു ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റി​ന്‍റെ താ​ൽ​ക്കാ​ലി​ക ഒ​ഴി​വു​ണ്ട്. എം​എ​സ്സി ബ​യോ​ഫി​സി​ക്സ്, മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​ടെ​ക്നോ​ള​ജി, ബ​യോ​കെ​മി​സ്ട്രി എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും ഒ​ന്നാ​ണ് യോ​ഗ്യ​ത. പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​ല​ഷ​ണീ​യം. പ്ര​തി​ഫ​ലം പ്ര​തി​മാ​സം 11000 രൂ​പ. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഒ​ന്പ​തി​ന് രാ​വി​ലെ 11നു ​സ്കൂ​ൾ ഓ​ഫ് ബ​യോ സ​യ​ൻ​സ​സി​ൽ ഹാ​ജ​രാ​ക​ണം.


കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം

കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം വൈ​സ് ചാ​ൻ​സ​ല​റു​ടെ ചു​മ​ത​ല​യു​ള്ള പ്ര​ഫ. സാ​ബു തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി. 2018ലെ ​നാ​ലും ആ​റും സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്, ചോ​ദ്യ​ബാ​ങ്ക്, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളു​ടെ സി​ല​ബ​സ് പ​രി​ഷ്ക്ക​ര​ണം എ​ന്നി വി​ഷ​യ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു. സി​ൻ​ഡി​ക്കേ​റ്റ് പ​രീ​ക്ഷാ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഡോ. ​ആ​ർ. പ്ര​ഗാ​ഷ്, സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ളാ​യ പ്ര​ഫ. ടോ​മി​ച്ച​ൻ ജോ​സ​ഫ്, പി.​കെ. ഹ​രി​കു​മാ​ർ, ഡോ. ​പി. കെ. ​പ​ത്മ​കു​മാ​ർ, ഡോ. ​കെ. ഷെ​റ​ഫു​ദ്ദീ​ൻ, ഡോ. ​എ. ജോ​സ്, ഡോ. ​റോ​യ് സാം ​ഡാ​നി​യേ​ൽ, പ്രെ​ഫ. തോ​മ​സ് മാ​ത്യു, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​തോ​മ​സ് ജോ​ണ്‍ മാ​ന്പ്ര, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ സി. ​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.