University News
സൈ​ൻ ലാം​ഗ്വേ​ജ് ദ്വി​ദി​ന സ​മ്മേ​ള​നം
എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ​ൻ സൈ​ൻ ലാം​ഗ്വേ​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 16, 17 തീ​യ​തി​ക​ളി​ൽ ന്ധ​ഇ​ന്ത്യ​ൻ സൈ​ൻ ലാം​ഗ്വേ​ജ് ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തി​ന്’ എ​ന്ന വി​ഷ​യ​ത്തി​ൽ ദേ​ശീ​യ സ​മ്മേ​ള​നം ന​ട​ത്തും. റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ അം​ഗീ​കാ​ര​മു​ള്ള സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള്ള സ്പെ​ഷ്യ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ​മാ​ർ, റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്ര​ഫ​ഷ​ണ​ലു​ക​ൾ എ​ന്നി​വ​ർ 8304887715, 9946226638 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

പ​രീ​ക്ഷാ തീ​യ​തി

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ/​ബി​കോം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) മാ​ർ​ച്ച് 2018 പ​രീ​ക്ഷ​യു​ടെ ഓ​പ്പ​ണ്‍ കോ​ഴ്സ് കൂ​ടി​യാ​ട്ടം എ ​സ്റ്റ​ഡി എ​ന്ന പേ​പ്പ​റി​ന്‍റെ പ​രീ​ക്ഷ 27ന് ​ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2011 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, ലാ​റ്റ​റ​ൽ എ​ൻ​ട്രി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 14 വ​രെ അ​പേ​ക്ഷി​ക്കാം.

തി​രു​വ​ല്ല മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ 2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ ആ​ൻ​ഡ് ലാ​റ്റ​റ​ൽ എ​ൻ​ട്രി) പ​രീ​ക്ഷ​യി​ലെ ത​ട​ഞ്ഞു​വ​ച്ച ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.