University News
നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​യു​ടെ ത​ട​ഞ്ഞു​വെ​ച്ച പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി
തി​രു​വ​ല്ല മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ൽ 2017 ജൂ​ലെ മാ​സ​ത്തി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ത​ട​ഞ്ഞു​വെ​ച്ച പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16 വ​രെ അ​പേ​ക്ഷി​ക്കാം. നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ ജൂ​ലൈ 2017 പ​രീ​ക്ഷ​യി​ൽ പ​ത്ത​നം​തി​ട്ട മൗ​ണ്ട് സി​യോ​ണ്‍ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ലെ ഷി​നു അ​ബ്ര​ഹാം, തി​രു​വ​ല്ല മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ അ​നീ​ഷ് അ​ബ്ര​ഹാം, പ​ത്ത​നം​തി​ട്ട മു​സ​ലി​യാ​ർ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ ശ​ര​ണ്യ സ​ത്യ​നേ​ശ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ൾ നേ​ടി.

2017 ജൂ​ണ്‍ മാ​സ​ത്തി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം സ്പെ​ഷ​ൽ വേ​ദാ​ന്ത, സാ​ഹി​ത്യ (സി​എ​സ്എ​സ് ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 15 വ​രെ അ​പേ​ക്ഷി​ക്കാം.
2017 ജൂ​ണ്‍ മാ​സ​ത്തി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി, ഹി​ന്ദി (സി​എ​സ്എ​സ് ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 15 വ​രെ അ​പേ​ക്ഷി​ക്കാം.

വൈ​വാ​വോ​സി

2017 ഡി​സം​ബ​റി​ൽ ന​ട​ന്ന മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ, ര​ണ്ടാം വ​ർ​ഷ എം​എ സം​സ്കൃ​തം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ റ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) ജ​ന​റ​ൽ പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി നാ​ളെ രാ​വി​ലെ 10 മു​ത​ൽ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ക​ലോ​ത്സ​വം: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

ഒ​ന്പ​തു മു​ത​ൽ 13 വ​രെ എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ലാ ക​ലോ​ത്സ​വ​ത്തി​ലേ​ക്കു​ള്ള (അ​ശാ​ന്തം 2018) മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. അ​വ​സാ​ന തീ​യ​തി ഏ​ഴി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു www.mgkalosavam.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ കോ​ള​ജു​ക​ൾ വ​ഴി ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ന്‍റെ പ​ക​ർ​പ്പ്, എം​ജി യൂ​മി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വം ന്ധ​അ​ശാ​ന്തം 2018’ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ്, മ​ഹാ​രാ​ജാ​സ് കോ​ള​ജ്, എ​റ​ണാ​കു​ളം 682011 എ​ന്ന വി​ലാ​സ​ത്തി​ൽ എ​ട്ടി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി ത​പാ​ലി​ലോ നേ​രി​ട്ടോ എ​ത്തി​ക്കേ​ണ്ട​താ​ണ്. 9744806696.