University News
പ്രാ​ക്ടി​ക്ക​ൽ
ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​സി​എ/​ബി​എ​സ് സി ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, സി​ബി​സി​എ​സ് & 2013 മു​ത​ൽ 2016 വ​രെ അ​ഡ്മി​ഷ​ൻ, സി​ബി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 21, 22, 23 തീ​യ​തി​ക​ളി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി സു​വോ​ള​ജി ഫെ​ബ്രു​വ​രി 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 19ന് ​ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ആ​രം​ഭി​ക്കും.

ജ​നു​വ​രി​യി​ൽ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ മൃ​ദം​ഗം (സി​ബി​സി​എ​സ് റ​ഗു​ല​ർ/​സി​ബി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 19, 20 തീ​യ​തി​ക​ളി​ൽ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ

ബി​എ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ (സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ 17, 19, 20 എ​ന്നീ തീ​യ​തി​ക​ളി​ൽ പു​തി​യ പ​രീ​ക്ഷാ​ഭ​വ​നി​ലെ ഇ​ജെ 11 സെ​ക്ഷ​നി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ഏ​പ്രി​ൽ മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ വി​ഷ്വ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ (മോ​ഡ​ൽ 3, സി​ബി​സി​എ​സ്എ​സ്, 2013, 2014, 2015 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 23 വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഡീ​ഷ​ണ​ൽ ചീ​ഫ് സൂ​പ്ര​ണ്ട് നി​യ​മ​നം

മാ​ർ​ച്ച്/​ഏ​പ്രി​ൽ പ​രീ​ക്ഷ​ക​ളു​ടെ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സൂ​പ്ര​ണ്ടു​മാ​രാ​യി നി​യ​മി​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.