University News
വ്യോ​​​​മ​​​​സേ​​​​ന​​​​യി​​​​ൽ 54 ഒഴിവുകൾ
വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള സൗ​​​​ത്ത് വെ​​​​സ്റ്റേ​​​​ൺ എ​​​​യ​​​​ർ ക​​​​മാ​​​​ൻ​​​​ഡ് വി​​​​വി​​​​ധ ഗ്രൂ​​​​പ്പ് സി ​​​​ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 54 ഒ​​​​ഴി​​​​വു​​​​ണ്ട്.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ഏ​​​​പ്രി​​​​ൽ 14.

മ​​​​ൾ​​​​ട്ടി ടാ​​​​സ്കിം​​​​ഗ് സ്റ്റാ​​​​ഫ്, ഹൗ​​​​സ്കീ​​​​പ്പിം​​​​ഗ് സ്റ്റാ​​​​ഫ്, മെ​​​​സ് സ്റ്റാ​​​​ഫ്, ലോ​​​​ൺ​​​​ട്രി​​​​മാ​​​​ൻ, കു​​​​ക്ക്, കാ​​​​ർ​​​​പെ​​​​ന്‍റ​​​​ർ, പെ​​​​യി​​​​ന്‍റ​​​​ർ, വ​​​​ൾ​​​​ക്ക​​​​നൈ​​​​സ​​​​ർ, എ​​​​ൽ​​​​ഡി​​​​സി ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം.
പ്രാ​​​​യം: 18 25 വ​​​​യ​​​​സ്.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.indianair force.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന മാ​​​​തൃ​​​​ക അ​​​​നു​​​​സ​​​​രി​​​​ച്ച് അ​​​​പേ​​​​ക്ഷ ത​​​​യാ​​​​റാ​​​​ക്കു​​​​ക. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.
More News