University News
എം​എ​സ്‌​സി ഫി​ഷ​റി ബ​യോ​ള​ജി ആ​ൻ​ഡ് അ​ക്വാ​ക​ൾ​ച്ച​ർ ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു
2017 ഫെ​ബ്രു​വ​രി​യി​ലെ ഒ​ന്നാം സെ​മ​സ്റ്റ​റും മാ​ർ​ച്ചി​ലെ മൂ​ന്നാം സെ​മ​സ്റ്റ​റും എം​എ​സ്‌​സി ഫി​ഷ​റി ബ​യോ​ള​ജി ആ​ൻ​ഡ് അ​ക്വാ​ക​ൾ​ച്ച​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഏ​പ്രി​ൽ ഒ​ന്പ​തു വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ഫി​ഷ​റി ബ​യോ​ള​ജി ആ​ൻ​ഡ് അ​ക്വാ​ക​ൾ​ച്ച​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഏ​പ്രി​ൽ ഒ​ന്പ​തു വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ

മാ​ർ​ച്ചി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി അ​പ്പാ​ര​ൽ ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​ൻ ആ​ൻ​ഡ് ബി​എ​ഫ്ടി (സി​ബി​സി​എ​സ്എ​സ് 2015 അ​ഡ്മി​ഷ​ൻ റെഗു​ല​ർ/20 13 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/​റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​നു​വ​രി​യി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ആ​ൻ​ഡ് 2013 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) വൊ​ക്കേ​ഷ​ണ​ൽ മോ​ഡ​ൽ ര​ണ്ട് (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ ആ​റു വ​രെ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ അ​നി​മേ​ഷ​ൻ ആ​ൻ​ഡ് ഗ്രാ​ഫി​ക് ഡി​സൈ​ൻ, മ​ൾ​ട്ടി​മീ​ഡി​യ, വി​ഷ്വ​ൽ ആ​ർ​ട്സ്, വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ, അ​നി​മേ​ഷ​ൻ ആ​ൻ​ഡ് വി​ഷ്വ​ൽ ഇ​ഫ​ക്ട്സ്, ഓ​ഡി​യോ​ഗ്ര​ഫി ആ​ൻ​ഡ് ഡി​ജി​റ്റ​ൽ എ​ഡി​റ്റിം​ഗ് (യു​ജി 2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ/201314 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/​റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷാ തീ​യ​തി

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ‌സ്‌ സി മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ (2016 അ​ഡ്മി​ഷ​ൻ റെഗു​ല​ർ), മാ​സ്റ്റ​ർ ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് (മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ പ​ഴ​യ സ്കീം 2009 2015 ​അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 13ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ 28 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ഏ​പ്രി​ൽ ര​ണ്ടു വ​രെ​യും സ്വീ​ക​രി​ക്കും.