University News
എം​ബി​എ പ്ര​വേ​ശ​നം: വിജ്ഞാപനമായി
സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ൽ 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു.
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: ഏ​പ്രി​ൽ 20. വി​ജ്ഞാ​പ​ന​വും വി​ശ​ദാം​ശ​ങ്ങ​ളും ww w.mgu.ac.in, www.smbsm gu.org എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്.
സ്കോ​ള​ർ​ഷി​പ്പ്
വെ​ബ്സൈ​റ്റു​ക​ൾ
കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടെ വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന സ്കോ​ള​ർ​ഷി​പ്പ് വെ​ബ്സൈ​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​ജ്, സ്ഥാ​പ​ന മേ​ധാ​വി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന യൂ​സ​ർ ഐ​ഡി, പാ​സ്‌വേഡ് എ​ന്നി​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ലി​സ്റ്റും അം​ഗീ​ക​രി​ക്കു​ന്ന ലി​സ്റ്റും സ്ഥാ​പ​ന മേ​ധാ​വി​ക​ൾ പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. എ​ന്തെ​ങ്കി​ലും ക്ര​മ​ക്കേ​ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. ഇ​മെ​യി​ൽ: director.mw [email protected], 0471 2300523, 2302090.

മ​ധ്യ​വേ​ന​ല​വ​ധി

യൂ​ണി​വേ​ഴ്സി​റ്റി​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത കോ​ള​ജു​ക​ൾ മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​യി ഇ​ന്ന് അ​ട​യ്ക്കും.