University News
ഐ​എ​ച്ച്ആ​ര്‍​ഡി പ​രീ​ക്ഷ​ക​ള്‍ ജൂ​ണി​ല്‍
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​ച്ച്ആ​​​ര്‍​ഡി​​​ ന​​​ട​​​ത്തു​​​ന്ന പിജിഡിസിഎ, ഡി​​​പ്ലോ​​​മ ഇ​​​ന്‍ ഡേ​​​റ്റാ എ​​​ന്‍​ട്രി ടെ​​​ക്‌​​​നി​​​ക്‌​​​സ് ആ​​​ൻ​​​ഡ് ഓ​​​ഫീ​​​സ് ഓ​​​ട്ടോ​​​മേ​​​ഷ​​​ന്‍, ഡി​​​പ്ലോ​​​മ ഇ​​​ന്‍ കം​​​പ്യൂ​​​ട്ട​​​ര്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍, സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സ് ഇ​​​ന്‍ ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ സ​​​യ​​​ന്‍​സ് കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ ഒ​​​ന്നും ര​​​ണ്ടും സെ​​​മ​​​സ്റ്റ​​​ര്‍ പ​​​രീ​​​ക്ഷ​​​ക​​​ള്‍ ജൂ​​​ണി​​​ല്‍ ന​​​ട​​​ത്തും. 28 വ​​​രെ ഫൈ​​​ന്‍ കൂ​​​ടാ​​​തെ​​​യും മേ​​​യ് ര​​​ണ്ട് വ​​​രെ 100 രൂ​​​പ ഫൈ​​​നോ​​​ടു​​​കൂ​​​ടി​​​യും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം. ടൈം​​​ടേ​​​ബി​​​ള്‍ മേ​​​യില്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. www.ihrd.a c.in.
More News