University News
മൂ​ന്നാം വ​ർ​ഷ ബി​ഫാം (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ മേ​യ് 18ന് ​ആ​രം​ഭി​ക്കും
മൂ​ന്നാം വ​ർ​ഷ ബി​ഫാം (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ മേ​യ് 18ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ മേ​യ് ര​ണ്ടു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ മൂ​ന്നു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ അ​ഞ്ചു വ​രെ​യും സ്വീ​ക​രി​ക്കും. പേ​പ്പ​ർ ഒ​ന്നി​ന് 20 രൂ​പ വീ​തം സി.​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​നൊ​പ്പം അ​ട​യ്ക്ക​ണം.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ൽ​ഐ​എ​സ്സി (2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മാ​ത്രം, 2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 20092016അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ് ആ​ൻ​ഡ് ഡി​പ്പ​ർ​ട്ട്മെ​ന്‍റ്) പ​രീ​ക്ഷ മേ​യ് 16ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 30 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ മേ​യ് ര​ണ്ടു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ നാ​ലു വ​രെ​യും സ്വീ​ക​രി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി

ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി (സി​ബി​സി​എ​സ് പു​തി​യ സ്കീം ​റ​ഗു​ല​ർ2017 അ​ഡ്മി​ഷ​ൻ,സി​ബി​സി​എ​സ്എ​സ്2013 മു​ത​ൽ 2016 വ​രെ അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ മേ​യ് നാ​ലു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ അ​ഞ്ചു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ എ​ട്ടു വ​രെ​യും സ്വീ​ക​രി​ക്കും.

വൈ​വാ​വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി 30നു ​രാ​വി​ലെ 9.30 മു​ത​ൽ മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് അ​ക്കാ​ഡ​മി ഓ​ഫ് ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ്് റി​സേ​ർ​ച്ചി​ൽ ന​ട​ത്തും. ടൈം​ടെ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​ക്ടി​ക്ക​ൽ

2018 മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ത്തി​യ ആ​റും നാ​ലും സെ​മ​സ്റ്റ​ർ ബി​എ (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ക​ഥ​ക​ളി​വേ​ഷം,മ്യൂ​സി​ക് വീ​ണ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മേ​യ് ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ​യും ക​ഥ​ക​ളി ചെ​ണ്ട, മ​ദ്ദ​ളം, മ്യൂ​സി​ക് വ​യ​ലി​ൻ പ്രാ​ക്ടി​ക്ക​ൽ മേ​യ് ഏ​ഴു മു​ത​ൽ 12 വ​രെ​യും ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടെ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ​തോ​ട്ടി​ൽ ബി​ബി​എ എ​ൽ​എ​ൽ​ബി പ്ര​വേ​ശ​നം

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ​തോ​ട്ട് ന​ട​ത്തു​ന്ന പ​ഞ്ച​വ​ത്സ​ര ബി​ബി​എ​എ​ൽ​എ​ൽ​ബി കോ​ഴ്സി​ന് 30 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യു​ള്ള അം​ഗീ​കൃ​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, പ്ല​സ്ടു​വാ​ണ് യോ​ഗ്യ​ത. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് 45 ശ​ത​മാ​നം മാ​ർ​ക്ക് മ​തി​യാ​കും. അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ജൂ​ലൈ ഒ​ന്നി​ന് 20 വ​യ​സ് തി​ക​യാ​ൻ പാ​ടി​ല്ല. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് 21 വ​യ​സ്. വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ​ഫോ​മും ന്ദ​ന്ദ​ന്ദ.​ണ്ഡ​ദ്ദ​ഗ്മ.​ന്‍റ്യ.​ദ്ധി​എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ലൈ മാ​സം ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും മേ​യ് ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം.2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ (സോ​ഷ്യ​ൽ വ​ർ​ക്ക്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും മേ​യ് ര​ണ്ടു വ​രെ അ​പേ​ക്ഷി​ക്കാം.